കല്ലടിക്കോട്:വാക്കോട് പറക്കലടി എതിര്‍പ്പുള്ളിയില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചു.കല്ലടിക്കോട് എസ്.എച്ച്.ഒ. സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ...
admin
കരിമ്പുഴ: കൂട്ടിലക്കടവ് പൊമ്പ്രയില്‍ കിണറിലകപ്പെട്ട പൂച്ചയെ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ രക്ഷപ്പെടുത്തി. തച്ചന്‍കോട്ടില്‍ വിജയന്റെ വീട്ടിലെ കിണറിലാണ് പൂച്ച അകപ്പെട്ടത്....
സഞ്ചരിക്കുന്ന റേഷന്‍കടയുടെ സേവനം ലഭ്യമാക്കും അഗളി:ദേശീയ ഭക്ഷ്യഭദ്രതാ നിയമം (2013) പ്രകാരം വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി...
പാലക്കാട്: ജില്ലയില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌ന ങ്ങള്‍ പരിഹരിക്കാന്‍ സഹകരണ സംഘങ്ങളുടെ സേവനംകൂടി പ്രയോജനപ്പെടുത്തും....
മണ്ണാര്‍ക്കാട്:ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സം സ്ഥാന ബജറ്റില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്നും വിവിധ പ്രവൃത്തികള്‍ ഉള്‍പ്പെടു...
അലനല്ലൂര്‍: ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളെയും വൈജ്ഞാനിക കേന്ദ്രങ്ങളെ യും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര അല്‍ ഹിക്മ അറബിക്...
മണ്ണാര്‍ക്കാട്:മര്‍ക്കസുല്‍ അബ്‌റാറിന്റെ സ്‌നേഹസംരക്ഷണ തണലില്‍ വളര്‍ന്ന മറ്റൊ രു മകള്‍ കൂടി സുമംഗലയായി.രണ്ടുപതിറ്റാണ്ടായി വിദ്യാഭ്യാസ-ജീവകാരുണ്യ മേഖല യില്‍ മാതൃകാപരമായ...
കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് പരേതനായ താളിയില്‍ അവതളപ്പു ഹാജിയുടെ മകന്‍ മുഹമ്മദ് (78) അന്തരിച്ചു.ഭാര്യ: ആയിഷക്കുട്ടി കോലോത്തൊടി. മക്കള്‍: കദീജ,...
എടത്തനാട്ടുകര:കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക ഐക്യത്തിന് വിഘാത മാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും എല്ലാവരും വിട്ടു നില്‍ക്കണമെന്ന് വിസ്ഡം ഇസ്ലാമി ക്...
കോട്ടോപ്പാടം:യു.എ.ഇയിലെ മണ്ണാര്‍ക്കാട്ടുകാരുടെ കൂട്ടായ്മായ മീറ്റ് യു.എ.ഇയുടെ പ്രഥമ പ്രതിഭ പുരസ്‌കാരം കോട്ടോപ്പാടം കെ.എ.എച്ച്.എച്ച്.എസ്. സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് സിദാന്...