പണിക്കൂലിയില്‍ വമ്പന്കിഴിവും, ആകര്‍ഷകമായ ആനുകൂല്യങ്ങളും!
മണ്ണാര്‍ക്കാട്: പണിക്കൂലിയില്‍ അതിശയിപ്പിക്കുന്ന കിഴിവും ആഭരണപര്ച്ചേസുകള്ക്ക് ആകര് ഷകമായ ആനുകൂല്യങ്ങളും ഒരുക്കി കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ ‘സ്വര്ണോത്സ വം-2026 തുടരുന്നു. ഡിസംബര്‍ വരെയാണ് ഈ പ്രത്യേക ഓഫറിന്റെ കാലാവധി.
ഓരോ നാല് ഗ്രാം സ്വര്‍ണം വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സ്വര്‍ണനാണയം ലഭിക്കും. എന്നാല്‍, സ്വര്‍ണനാണയം വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ബാധകമായിരിക്കില്ല. പഴയ സ്വര്‍ണം എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് പവന് 1,000 രൂപ അധികമായി നേടാനുള്ള അവസരവു മുണ്ടെന്ന് കവിതാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മണ്ണാര്‍ക്കാട് ഷോറൂം അധികൃതര്‍ അറിയിച്ചു.
സ്വര്‍ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും പണിക്കൂലിയില്‍ നാല്‍പ്പത് ശതമാനം വരെയാണ് കിഴിവ് നല്‍കുന്നത്. കൂടാതെ, ആഭരണവിലയുടെ അഞ്ച് ശതമാനം മുന്‍കൂര്‍ തുക നല്കി അഡ്വാന്‍സ് ബുക്കിങ് നടത്താനും അവസരമുണ്ട്. വിലവര്‍ധിക്കുന്ന സാഹചര്യത്തില്‍ ബുക്ക് ചെയ്ത നിരക്കിലും, വില കുറഞ്ഞാല്‍ കുറഞ്ഞ നിരക്കിലും ആഭരണങ്ങള്‍ സ്വന്തമാക്കാമെ ന്നതാണ് ഈ പദ്ധതിയുടെ സവിശേഷത.
വിപണിയിലെ പുത്തന്‍ ട്രെന്‍ഡുകള്‍ക്ക് അനുസൃതമായ ആഡംബര ആഭരണ ശേഖരമാണ് കവി തയുടെ പ്രധാന ആകര്‍ഷണം. 22, 24, 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി എന്നിവയുടെ വിപുലമായ ശേഖരവും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും ബ്രൈഡല്‍ കളക്ഷനുകളു ടെ മികച്ച ശ്രേണിയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
പരമ്പരാഗത തനിമയും ആധുനിക രൂപകല്‍പ്പനയും ഒത്തുചേരുന്ന ‘സ്വര ആന്റിക് ജ്വല്ലറി’, തിള ക്കമേറുന്ന ‘ടാര ഡയമണ്ട് ജ്വല്ലറി’, പവിത്രത വിളിച്ചോതുന്ന ‘ഹരിണി ഡിവൈന്‍ ജ്വല്ലറി’, പ്രൗഢി യേകുന്ന ‘റിയാന പ്രീമിയം ജ്വല്ലറി’, വര്‍ണപ്പൊലിമയുള്ള ‘കളേഴ്സ് പ്രീഷ്യസ് ജ്വല്ലറി’, കുരുന്നു കള്‍ക്കായി ‘ട്വിങ്കില്‍ കിഡ്സ് ജ്വല്ലറി’, ‘നവരത്ന ജ്വല്ലറി’, ‘ഗ്രാം 18 ലൈഫ് സ്റ്റൈല്‍ ജ്വല്ലറി’ എന്നി ങ്ങനെ വൈവിധ്യമാര്‍ന്ന സബ്-ബ്രാന്‍ഡുകളാണ് കവിതയെ വേറിട്ടുനിര്‍ത്തുന്നത്. പഴയ സ്വര് ണം മികച്ച വിപണിമൂല്യത്തില്‍ വില്‍ക്കാനും കവിത അവസരമൊരുക്കുന്നു. കൂടുതല്‍ വിവര ങ്ങള്‍ക്ക്: 094460 50000.
