മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി ഓട്ടോണമസ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപിക എം.പ്രീത രാജഗോപാലന് ഭാരതിയാര്‍ സര്‍വകലാശാലയില്‍...
admin
മണ്ണാര്‍ക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ.) മണ്ണാര്‍ക്കാട് യൂണിറ്റ്...
എടത്തനാട്ടുകര: കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം മദ്‌റസ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മദ്‌റസ സര്‍ഗമേള ഞായറാഴ്ച ഉപ്പുകുളം നൂറുല്‍...
മണ്ണാര്‍ക്കാട്: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പിലെ തൊഴില്‍നിയമന വിഷയത്തില്‍ മണ്ണാര്‍ക്കാട് വീണ്ടും സി.പി.എം.-സി.എം.പി. സംഘര്‍ഷം. ഇതേ തുടര്‍ന്ന് പൊലിസ് ലാത്തിവീശി....
മണ്ണാര്‍ക്കാട്: കഴിഞ്ഞ 22 വര്‍ഷമായി മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലാ സ്വയംതൊഴില്ദായക സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫിസ്...
മണ്ണാര്‍ക്കാട്: ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന-കാരുണ്യ ആരോഗ്യ സുര ക്ഷാ പദ്ധതി (എ.ബി. പി.എം.-ജെ.എ.വൈ-കാസ്പ്) കാര്‍ഡുകള്‍...
മണ്ണാര്‍ക്കാട്: സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പക ര്ന്നുനല്കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി...
അഗളി: അട്ടപ്പാടിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 16.38 ലിറ്റര്‍ അനധികൃത മദ്യം എക്സൈസ് സംഘം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ക്കെതിരെ...
കാരാകുറുശ്ശി: യുവാക്കളുടെ ജീവിതത്തില്‍ മാലിന്യമായി പടരുന്ന ലഹരിയില്‍ നിന്ന് മോചിപ്പി ക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് പട്ടികജാതി- പട്ടികവര്‍ഗ...
കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ് രൂപീകരിച്ചു. നോഡല്‍ ഓഫിസറായി എം.ബി നിര്‍മ്മല്‍...