admin

അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ ജനവാസമേഖലയില്‍ ഒറ്റയാനിറങ്ങിയത് പരിഭ്രാന്തിക്ക് പ്രദേ ശത്ത് ഇടയാക്കി.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചിരട്ടക്കുളത്ത് വീടുകള്‍ക്ക് സമീപത്തുകൂ ടെ...
കല്ലടിക്കോട് :ദേശീയപാത കരിമ്പ മുട്ടിക്കൽകണ്ടം പെട്രോൾ പമ്പിന് സമീപം ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഓട്ടോ ഡ്രൈവർ മരിച്ചു. പനയംപാടം...
കാരാകുര്‍ശ്ശി: പൊന്തിയാമ്പുറത്ത് വീട്ടമ്മയെ വീടിന് സമീപത്ത് തീപൊള്ളലേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. കുറവന്‍കുന്നില്‍ ചിറപ്പാടത്ത് നരിച്ചീരി കല്ലിങ്ങള്‍ ചാമിക്കുട്ടിയുടെ ഭാര്യ...
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ എല്‍.ഡി.എഫ്. ഭരണകാലത്ത് കുടുംബശ്രീയുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതികള്‍ നടന്നിട്ടുണ്ടെന്നും ഇതന്വേഷിക്കാന്‍ യു.ഡി.എഫ് ഭരണ സമിതി...
കോട്ടോപ്പാടം:തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം വളപ്പില്‍ നിന്നും കാട്ടിലേക്ക് തുരത്തിയ മൂന്ന് കാട്ടാനകള്‍ വീണ്ടും തിരിച്ചെത്താതാരിക്കാന്‍ വനംവകുപ്പ് പ്രതിരോധ...
മണ്ണാര്‍ക്കാട്: അഗ്രി ടാഗ് പിന്‍വലിക്കുക, കര്‍ഷകര്‍ക്ക് നെല്ല് സംഭരണവില ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും കേന്ദ്ര കേരള സര്‍ക്കാരുകളുടേത്...
പാലക്കാട്: പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യ മാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന് ജില്ലാ കലക്ടര്‍ കെ.സുധീര്‍ പറഞ്ഞു....
മണ്ണാര്‍ക്കാട്: പ്രൊഫഷണലുകള്‍ക്കിടയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്ന തിനായി വിസ്ഡം യൂത്ത് ജില്ല പ്രൊഫഷണല്‍ വിങ് നേതൃസംഗമം സംഘടിപ്പിച്ചു....
error: Content is protected !!