അലനല്ലര്‍ പഞ്ചായത്ത് ബയോബിന്നുകള്‍ നല്‍കി

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമ പഞ്ചായത്തിലെ വീടുകളിലേക്ക് ബയോ ബിന്നുകള്‍ വിതരണം ചെയ്തു. ‘മാലിന്യ മുക്ത നവ കേരളം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയിലാണ്…

ദേശീയ മന്തുരോഗ നിവാരണം: സമൂഹ ചികിത്സാ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി

പാലക്കാട് : ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമൂഹ ചികിത്സാ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. മന്തുരോഗത്തിന് കാരണ മാകുന്ന മൈക്രോ ഫൈലേറിയ വിരകള്‍ക്കെതിരെ ഒരു സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കും ഒരു ദിവസം തന്നെ ഗുളിക നല്‍കി വിരസാന്ദ്രത…

ബൈക്കപകടം: രണ്ട് പേര്‍ക്ക് പരിക്ക്

കല്ലടിക്കോട് : കരിമ്പ പനയംപാടത്ത് ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 6.20ഓടെയായിരുന്നു അപകടം. കരിമ്പ സ്വദേശികളായ പുതുക്കാട് കടു വാക്കുഴി ആല്‍ബിന്‍ (22), പനയംപാടം അങ്ങാടിക്കാട് മുസ്തഫ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടേയും കാലിനാണ് പരിക്ക്. ഇവരെ ആദ്യം…

വിജയ് പദയാത്ര നാളെ കോട്ടപ്പളളയില്‍ നിന്ന് തുടങ്ങും

കല്ലടിക്കോട് : മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസി ഡന്റ് അസീസ് ഭീമനാട് നയിക്കുന്ന വിജയ് പദയാത്ര നാളെ രാവിലെ 9 മണിക്ക് എടത്ത നാട്ടുക്കര കോട്ടപ്പള്ളയില്‍ നിന്ന് തുടങ്ങും. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. ആദ്യ…

ശ്രീകുറുമ്പ കാവില്‍ മിനിമാസ്റ്റ് ലൈറ്റ് മിഴിതുറന്നു

കാരാകുര്‍ശ്ശി :കാവിന്‍പടി ശ്രീകുറുമ്പ കാവില്‍ മിനിമാസ്റ്റ് ലൈറ്റ് മിഴിതുറന്നു. 2024-25 വാര്‍ഷിക പദ്ധതിയില്‍ സി.എഫ്.സി. ഗ്രാന്റ് ഫണ്ട് വിനിയോഗിച്ചാണ് ഏഴാം വാര്‍ഡ് മെമ്പര്‍ പി.സുഭാഷ് മിനിമാസ്റ്റ് ലൈറ്റ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പ്രേമലത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍…

ടി.നസിറുദ്ദീന്‍ അനുസ്മരണം നടത്തി

അലനല്ലൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് ടി.നസിറുദ്ദീന്‍ അനുസ്മരണം നടത്തി. വ്യാപാരഭവനില്‍ നടന്ന യോഗം യൂണിറ്റ് ട്രഷറര്‍ നിയാസ് കൊങ്ങത്ത് ഉദ്ഘാടനം ചെയ്തു. വ്യാപാരികള്‍ക്കുള്ള ചികിത്സാ സഹായവും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സുബൈര്‍ തുര്‍ക്കി…

എം.എഫ്.എ. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ നാളെ

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ മുല്ലാസ് വെഡ്ഡിംങ് സെന്റര്‍ വിന്നേഴ്‌സ് ആന്‍ഡ് റണ്ണേഴ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള പന്ത്രണ്ടാമത് അഖിലേന്ത്യ സെവ ന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ചൊവ്വാഴ്ച സമാപിക്കും. ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാ ടും ഇസ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരി (ബെയ്‌സ് പെരുമ്പാവൂര്‍)യും…

ടി.നസിറുദ്ദീന്‍ അനുസ്മരണം നടത്തി

മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ടി.നസറുദ്ദീന്‍ അനുസ്മരണം നടത്തി. മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ നടന്ന അനുസ്മരണ യോഗം ജില്ലാ വൈസ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷനായി. ജനറല്‍…

പ്രതിഷേധസംഗമം നടത്തി

മണ്ണാര്‍ക്കാട് : ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോടതിപ്പടിയിലെ ചോമേരിയില്‍ മൊബൈ ല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും ബന്ധപ്പെട്ട കമ്പനി പിന്‍മാറണമെന്നാവ ശ്യപ്പെട്ട് ചേമേരി മൊബൈല്‍ ടവര്‍ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ചോ മേരി ഗാര്‍ഡന്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്…

ചിനക്കത്തൂര്‍ പൂരം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പാലക്കാട് : ചിനക്കത്തൂര്‍ പൂരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഫെബ്രുവരി 14 രാ ത്രി 9.30 ന് വെടിക്കെട്ടിന് അനുമതി തേടി വടക്കുമംഗലം ദേശം ചിനക്കത്തൂര്‍ പൂരക്ക മ്മിറ്റിക്കു വേണ്ടി വിനോദ് കുമാര്‍,…

error: Content is protected !!