വീടിന്റെ വിസ്തീര്‍ണ്ണ പരിധി 1000 ചതുരശ്ര അടിയായി ഉയര്‍ത്തി മണ്ണാര്‍ക്കാട്: പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്ന തിനും...
അലനല്ലൂര്‍: ശക്തമായ കാറ്റിലും മഴയിലും മാളിക്കുന്നില്‍ വീട് പൂര്‍ണമായി തകര്‍ന്നു. വൈലോ ങ്ങര രമേഷിന്റെ ഓടുമേഞ്ഞ വീടാണ് ബുധനാഴ്ച...
കാഞ്ഞിരപ്പുഴ: വര്‍ഷങ്ങളായി കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ നടത്തിവരുന്ന ഓണാഘോഷ പരിപാടി ഇത്തവണ നടത്താതിരുന്നതിനെതിരെയും ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ...
മാനവിക ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തണമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍ പാലക്കാട്: സമൂഹത്തില്‍ മാനവിക ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്താന്‍ ഓണം നല്‍...
എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ ഓണാഘോഷം- ‘തിമിലടി’ ആവേശമായി. വിദ്യാലയ സമിതി അംഗങ്ങളും അധ്യാപകരും കുട്ടികളും പങ്കെടുത്ത വിവിധ...
മണ്ണാര്‍ക്കാട്: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളില്‍ ഓണ ദിവസങ്ങളിലും തുടരുന്ന കുട്ടികളുടെ ഓണാഘോഷത്തിന്...
ഷോളയൂര്‍: നിക്ഷയ്മിത്ര പദ്ധതിയുടെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തിലെ ക്ഷയരോഗ ബാധി തര്‍ക്കായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോഷകഹാര കിറ്റ്...
error: Content is protected !!