പാലക്കാട്: ട്രെയിനില്‍ നിന്നും യാത്രക്കാരിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയകേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ റെയില്‍വേ പൊലിസ് 16 പവന് സ്വര്‍ണാഭരണങ്ങള്‍...
അഗളി: ഗോത്രവിഭാഗത്തെ ചൂഷണം ചെയ്യാത്ത രീതിയില്‍ അവരുടെ തനത് വിഭവങ്ങള്‍ വിപണ നം ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് വനം- വന്യജീവി...
മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായ സ്കില്ഫെസ്റ്റിനും കരിയ ര്ഫെസ്റ്റിനും നെല്ലിപ്പുഴ...
മണ്ണാര്‍ക്കാട്: മുണ്ടേക്കരാട് ഗവ.എല്‍.പി. സ്കൂളില്‍ പ്രീപ്രൈമറി കുട്ടികള്‍ കലയുടെ വിരുന്നൊ രുക്കിയ കിഡ്സ് ഫെസ്റ്റ് ശ്രദ്ധേയമായി. നഗരസഭാ ചെയര്‍പേഴ്സണ്‍...
മണ്ണാര്‍ക്കാട്:പെരിമ്പടാരി പോത്തോഴിക്കാവില്‍ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ പിഞ്ചുകുഞ്ഞ ടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോത്തോഴിക്കാവില്‍ വാടകയ്ക്ക് താമസിക്കുന്ന...
അഗളി: അട്ടപ്പാടിയില്‍ നിന്നും കദനകഥകളാണ് കേള്‍ക്കുന്നതെന്നും ഇനിയൊരു കുഞ്ഞു ങ്ങള്‍ക്കും ഈ ഗതിയുണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്....
മണ്ണാര്‍ക്കാട്: സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഹു ജനറാലി ആവേശമായി.നഗരത്തിലെ കുടു ഗ്രൗണ്ടില്‍ നടന്ന പൊതുയോഗം...
മണ്ണാര്‍ക്കാട്: സംസ്ഥാന ശാസ്ത്രമേളയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളുമായി ആരോഗ്യ വകുപ്പ്. മേള...
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ ജീവിക്കുന്ന 65 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് മാനസിക ഉല്ലാസവും ആരോഗ്യപരിപാലനവും സൗജന്യമായി ഉറപ്പാക്കുന്നതിന്...
മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ 14 ജില്ലകളിലേക്കുമുള്ള രജിസ്ട്രേഷന് ഉദ്ഘാടനം വയനാട്, ഇടുക്കി ജില്ലകള്‍ക്കായി രജിസ്ട്രേഷന് നല്കി വിദ്യാഭ്യാസ...