പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഉദ്ഘാടനം ചെയ്തു
അഗളി: ഗ്രാമ പഞ്ചായത്ത് 21-ാം വാര്‍ഡില്‍ പണി പൂര്‍ത്തീകരിച്ച ഏഴ് റോഡുകള്‍ വാര്‍ഡ് മെമ്പര്‍ സജീന നവാസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മാഷ് അധ്യക്ഷനായി.സിപി ബാപ്പുട്ടി,നവാസ് പഴേരി ,റഷീദ് കളമല,ഹസക്കുട്ടി കല്ക്കണ്ടി,എ.പി ബാപ്പു, സൂരജ, ആസി ഫ്,അന്‍വര്‍ എപി,സുലൈന്മാന് കക്കുപ്പടി,ഹരിദാസ്,ചിന്നസ്വാമി എന്നിവര്‍…
പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഉദ്ഘാടനം ചെയ്തു
കോട്ടോപ്പാടം:എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് വിനി യോഗിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ച കോട്ടോപ്പാടം ഗ്രാമ പഞ്ചായ ത്തിലെ ആര്യമ്പാവ് വാര്‍ഡിലുള്ള വളവഞ്ചിറ-കുറ്റിക്കാട് കുളമ്പ് റോഡും,കൊടക്കാട് ആമയം കുന്ന് റോഡും എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗങ്ങളായ കുറ്റിക്കാട്ടില്‍ റജീന, കെ എന്‍ സുശീല,…
യൂത്ത് കോണ്‍ഗ്രസ് വണ്ടി തള്ളല്‍ സമരം നടത്തി
കാഞ്ഞിരപ്പുഴ:പെട്രോള്‍ ഡീസല്‍ വില അന്യായമായി വര്‍ദ്ധിപ്പി ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ കാഞ്ഞി രപ്പുഴ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കല്‍പ്പടിയില്‍ വണ്ടി തള്ളല്‍ സമരം നടത്തി. സേവാദള്‍ ജില്ലാ പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത്…
വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി
മണ്ണാര്‍ക്കാട്:ഗാല്‍വാന്‍ താഴ്വരയില് ചൈനീസ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ധീര ജവാന്‍ന്മാര്‍ക്ക് മണ്ണാര്‍ക്കാട് താലൂക്കില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലി കള ര്‍പ്പിച്ചു.തപസ്യ പാലക്കാട് ജില്ലാ കാര്യഅധ്യക്ഷന് ഹരിഹരനുണ്ണി ഉദ്ഘാടനം ചെയ്തു.പൂര്‍വ്വസൈനിക് പരിഷത്ത് ജില്ലാ വൈസ് പ്രസി ഡന്റ് പരമേശ്വര്‍ അധ്യക്ഷത വഹിച്ചു.യോഗത്തില്‍…
ആദിവാസി മേഖലകളിലെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നു: സി.ചന്ദ്രന്
അഗളി:ആദിവാസി മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണെന്ന് കെപിസിസി ജന.സെക്രട്ടറി സി ചന്ദ്രന്.അട്ടപ്പാടിയില്‍ ആദിവാസി ശിശുമരണങ്ങള്‍ വര്‍ധിക്കുന്ന തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഗളി ഐസിഡിഎസി ലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത്…
വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു
കുമരംപുത്തൂര്‍:ചൈന അതിര്‍ത്തിയില്‍ ജീവന് പൊലിഞ്ഞ ധീരജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ചുങ്കം സെന്ററില്‍ മെഴുകു തിരി തെളിയിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും റിട്ട യേര്‍ഡ് സൈനിക ഉദ്യോഗസ്ഥനുമായ രാമചന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജന്…
സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ നാളെ ധര്‍ണ നടത്തും
പാലക്കാട്:കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച ഇന്ധന വില വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും വൈദ്യുതി ചാര്‍ജ്ജില്‍ വന്ന ഭീമമായ വര് ധന അടിയന്തരമായി പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ജൂണ്‍ 20ന് രണ്ടായിരത്തോളം കേന്ദ്രങ്ങ ളില്‍ ധര്‍ണ നടത്താന്‍ കേരള വ്യാപാരി വ്യവസായി ഏകോപന…
മഴക്കാലം കഴിയും വരെ സവാരി വഴിയിലൊരു തൈ നടും
മണ്ണാര്‍ക്കാട്:സഞ്ചാര വഴികളില്‍ നല്ല സന്ദേശങ്ങളുടെ ബെല്‍ മുഴക്കി സവാരി നടത്തുന്ന മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് അംഗ ങ്ങള് ഇനി മുതല്‍ പ്രഭാത സവാരിക്ക് സൈക്കിളുമായി ഇറങ്ങു മ്പോള്‍ കയ്യില്‍ ഒരു തൈ കൂടി കരുതും.പോകുന്ന വഴിയില്‍ ഈ തൈ നടും.വളര്‍ന്ന് നാളേക്ക്…
റോഡില്‍ കണ്ണാടി സ്ഥാപിക്കണം
എടത്തനാട്ടുകര:അപകടം പതിവാകുന്ന കോട്ടപ്പള്ള കാപ്പ് പറമ്പ് റോഡില്‍ കോണ്‍വെക്സ് മിററുകള്‍ സ്ഥാപിക്കണമെന്ന് അല്ലു അര്ജുന് ഫാന്‍സ് വെല്‍ഫയര്‍ അസോസിയേഷന് എടത്തനാട്ടുകര യൂണിറ്റ് ആവശ്യപ്പെട്ടു.കാഴ്ച മറക്കുന്ന രീതിയില്‍ നിരവധി സ്ഥലങ്ങ ളില്‍ വളവുകള്‍ ഉള്ളതിനാല്‍ ഈ റോഡില്‍ വാഹനങ്ങള്‍ അപകട ത്തില്‍ പെടുന്നത്…
സഹപാഠികള്‍ക്ക് കൈത്താങ്ങുമായി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റ്
അലനല്ലൂര്‍: ലോക്ക് ഡൗണ്‍ കാലത്ത് പഠനോപകരണങ്ങള്‍ വാങ്ങാന്‍ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന സഹപാഠികള്‍ക്ക് സ്നേ ഹത്തിന്റെ കൈത്താങ്ങുമായി എടത്തനാട്ടുകര ഗവണ്മെന്റ് ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്കൗട്ട്സ് ആന്റ് ഗൈ ഡ്സ് യൂണിറ്റ്.ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ പഠനോ പകരണങ്ങള്ക്ക് പ്രയാസം നേരിടുന്ന കൂട്ടുകാര്‍ക്ക്…