ഷൊർണ്ണൂരിൽ എല്ലാവരും ഇനി ഓൺലൈൻ
ഷൊർണൂർ :മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കിയ ജില്ലയിലെ ആദ്യ നിയമസഭാ മണ്ഡലമാ യി മാറിയിരിക്കുകയാണ് ഷൊർണൂർ. 2 മുനിസിപ്പാലിറ്റികളും ആറു പഞ്ചായത്തുകളുമടങ്ങുന്ന മണ്ഡലത്തിലെ സമ്പൂർണ ഓൺ ലൈൻ പഠന സൗകര്യമേർപ്പെടുത്തിയതിന്റെ പ്രഖ്യാപനം ചെർപ്പു ളശേരി തെക്കുംമുറി ഇ എം എസ്സ്…
കാഞ്ഞിരപ്പുഴ സ്വദേശികളായ മൂന്ന് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
പാലക്കാട്: ജില്ലയിൽ ഒന്നും മൂന്നും വയസ്സുള്ള ആൺകുട്ടികൾക്ക് ഉൾപ്പെടെ ഇന്ന്(ജൂൺ 17) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരി ച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും…
യൂത്ത് കോണ്‍ഗ്രസ്സ് ഐ.സി.ഡി.എസ് ഓഫീസ് മാര്‍ച്ച് 18ന്
അഗളി:അട്ടപ്പാടിയില്‍ തുടര്‍ക്കഥയാകുന്ന ആദിവാസി ശിശു മരണത്തില്‍ പ്രതിഷേധിച്ച് ഐസിഡിഎസ് ഓഫീസിലേക്ക് നാളെ രാവിലെ 11 മണിക്ക് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. അഗളി യില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും.കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍ ഉദ്ഘാടനം…
ജോലിക്കിടെ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ അക്കിപ്പാടത്ത് വൈദ്യുതി ലൈനില്‍ ജോലി ചെയ്യുന്നതിനിടെ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി കുഴ ഞ്ഞുവീണ് മരിച്ചു.മലപ്പുറം എടപ്പാള്‍ പാറക്കുളം വേലറപ്പറമ്പില്‍ വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന്‍ സുബിന്‍ദാസ് (28)ആണ് മരിച്ച ത്.ബുധനാഴ്ച വൈകുന്നേരം 4.45 ഓടെയായിരുന്നു സംഭവം. വൈദ്യു തി ലൈനില്‍…
വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കെ എസ് ടി യു ധര്‍ണ നടത്തി
പാലക്കാട്:’തകര്‍ക്കരുത് പൊതുവിദ്യാഭ്യാസത്തെ കാത്തിടാം പൊതുനന്മയെ ‘ എന്ന മുദ്രാവാക്യവുമായി കേരളാ സ്‌കൂള്‍ ടീച്ചേ ഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ.സലാം ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട്…
സംസ്ഥാന അസംഘടിതത്തൊഴിലാളി സാമൂഹ്യസുരക്ഷാപദ്ധതിയില്‍ അംഗങ്ങളാവാം
പാലക്കാട്:കേരളത്തിലെ പത്ര-ദൃശ്യ ഡിജിറ്റല്‍ മാധ്യമ രംഗത്ത് പ്രവ ര്‍ത്തിക്കുന്നവര്‍ക്കും പത്ര ഏജന്റുമാര്‍ക്കും വിതരണക്കാര്‍ ക്കും മറ്റ് ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത തൊഴിലാളികള്‍ക്കും സംസ്ഥാന അസംഘടിതത്തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതി യില്‍ അംഗങ്ങളാവാം. പ്രസ്തുത അംഗങ്ങള്‍ക്ക് കേരള അസംഘടി ത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് മുഖാന്തരമുള്ള…
പണീപൂര്‍ത്തീകരിച്ച റോഡുകള്‍ ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്:2019-20 എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടി ല്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച മണ്ണാര്‍ക്കാട് നഗരസഭയിലെ അമ്പലവട്ട – ലക്ഷം വീട് മൂകാംബിക സ്‌കൂള്‍ റോഡ് എന്‍ ഷംസുദ്ദീ ന്‍ എംഎല്‍ എ നാടിന് സമര്‍പ്പിച്ചു. ചെയര്‍ പേഴ്‌സണ്‍…
യൂത്ത് ലീഗ് പെട്രോള്‍ പമ്പുകള്‍ ഉപരോധിച്ചു
അലനല്ലൂര്‍: ദിവസേനയുള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പെട്രോള്‍ പമ്പുകളില്‍ ഉപരോധ സമരം നടത്തി. യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അലനല്ലൂര്‍ മേഖലാ യൂത്ത് ലീഗ് കമ്മിറ്റി നടത്തി യ പെട്രോള്‍ പമ്പ്…
ഇന്ധന വില വര്‍ധന: പെട്രോള്‍ പമ്പ് ഉപരോധിച്ച് യൂത്ത് ലീഗ് പ്രതിഷേധം
മണ്ണാര്‍ക്കാട്: കൊറോണ കാലത്തെ തുടര്‍ച്ചയായ ഇന്ധന വില വര്‍ദ്ധനവിനെതിരെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ എല്ലാ പമ്പുകളും നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ഉപരോധിച്ചു. മണ്ണാര്‍ക്കാട് ടൗണിലെ ആശുപത്രിപ്പടി പെട്രോള്‍ പമ്പിനു മുന്നില്‍ നടന്ന ഉപരോധം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്…
എം.എസ്.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട് : ജൂണ്‍ മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളിലേ ക്കുള്ള പാഠ പുസ്തക വിതരണത്തിലെ അപാകത പരിഹരിക്കണ മെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഡിഡി ഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക…