അരിയൂര്‍ ബാങ്ക് ഓണ്‍ലൈന്‍ പഠനത്തിന് ടിവി വിതരണം ചെയ്തു

കോട്ടോപ്പാടം:അരിയൂര്‍ ബാങ്ക് യാത്രയയപ്പ് സമ്മേളനവും ഓണ്‍ ലൈന്‍ പഠനത്തിനുള്ള ടിവി വിതരണവും സംഘടിപ്പിച്ചു. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ഇല്യാസ് താളിയില്‍ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് കെഎന്‍ സുശീല ഉപഹാര സമര്‍പ്പണം നടത്തി .സര്‍ക്കി ള്‍…

തോരാപുരം കോളനി നവീകരണ പദ്ധതിക്ക് അനുമതിയായി :എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്:സംസ്ഥാന പട്ടിക ജാതി വകുപ്പിന് കീഴിലുള്ള അം ബേദ്കര്‍ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെട്ട തോരാപുരം കോളനിയില്‍ 50 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായതാ യി എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അറിയിച്ചു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുറ്റു മതില്‍,…

മുസ്ലിം ലീഗ് പ്രതിഷേധ സമരം നടത്തി

കരിമ്പ:ഇന്ധന വില വര്‍ദ്ധനാവ്,പ്രവാസി ദ്രോഹ നടപടികള്‍, വൈദ്യുതി ചാര്‍ജ്ജ് കൊള്ള എന്നിവയില്‍ ഈ കോവിഡ് കാലത്ത് കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ജനങ്ങളോട് അനീതി കാണിക്കുക യാണെന്നാരോപിച്ച് മുസ്ലിം ലീഗ് പനയംപാടം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരം…

പ്രവാസി ദ്രോഹ നടപടി; മുസ്ലിം ലീഗ് പ്രതിഷേധിച്ചു

കാരാകുര്‍ശ്ശി:കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് കാണി ക്കുന്ന വഞ്ചനാപരമായ നിലപാടിനെതിരെ പുല്ലിശ്ശേരിയില്‍ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു.എന്‍.അലി,യൂസഫ് കല്ലടി, എസ് കെ അബ്ദുറഹ്മാന്‍,സജ്ജാദ് കരിമ്പനക്കല്‍,സികെ. മാനു,കല്ലടി ഹംസക്കുട്ടി, സാദിഖ് മഠത്തില്‍കുണ്ട്,ഉമ്മര്‍…

ഇന്ധനവിലക്കയറ്റത്തില്‍ പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്:ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഓട്ടോ ടാക്‌സി സി.ഐ.ടി.യു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീ സിന് മുന്നില്‍ ധര്‍ണ നടത്തി.സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ സെ ക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ സെക്രട്ടറി ടി ദാസപ്പന്‍ അധ്യക്ഷനായി. സിഐടിയു നേതാക്കളായ…

ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്:ഇന്ധന വിലക്കയറ്റത്തിനെതിരെ ഡിഎംടിഇയു മണ്ണാര്‍ ക്കാട് ആശുപത്രി പടി പെട്രോള്‍ പമ്പിന് മുന്നില്‍ സമരം നടത്തി. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി ദാസന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ അധ്യക്ഷത വഹിച്ചു.കേരള ഫോട്ടോ ഗ്രാഫേഴ്‌സ് വീഡി യോ ഗ്രാഫേഴ്‌സ് യൂണിയന്‍ സംസ്ഥാന…

പാഴ്വസ്തുക്കളില്‍ നിന്നും ബോട്ട് നിര്‍മിച്ച് അഗ്നിശമനസേന

മണ്ണാര്‍ക്കാട്:വീണ്ടുമൊരു പ്രളയം ഉണ്ടായാല്‍ അതിജീവിക്കാനും രക്ഷാപ്രവര്‍ത്തനത്തിനും പുതിയ രീതികള്‍ തേടുകയാണ് ജില്ലാ അഗ്നിശമനസേന വിഭാഗം. ഇതിന്റെ ഭാഗമായി ഉയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും തടിക്കഷ്ണങ്ങള്‍ കൊണ്ട് ബോട്ട് നിര്‍മിച്ചിരിക്കുകയാണ് മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് ടീം.ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍…

കാഞ്ഞിരം സ്റ്റൗ സെന്റര്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തനം ആരംഭിച്ചു

മണ്ണാര്‍ക്കാട്:എല്ലാ വിധ ഗ്യാസ് സ്റ്റൗകളും സ്‌പെയര്‍ പാര്‍ട്‌സുകളും ഒരു കുടക്കീഴില്‍ ഒരുക്കി കാഞ്ഞിരം സ്റ്റൗ സെന്റര്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിച്ചു.വര്‍ഷങ്ങളായി കാഞ്ഞിരത്ത് പ്രവര്‍ത്തിച്ച് വരുന്ന കാഞ്ഞിരം സ്റ്റൗ സെന്ററിന്റെ മറ്റൊരു ബ്രാഞ്ച് ആണ് മണ്ണാര്‍ക്കാട് ബിഗ് ബസാര്‍ മെയിന്‍ റോഡില്‍ പെരുമാള്‍ സ്റ്റോഴ്‌സിന്…

വീണ്ടും മോഷണം സ്വര്‍ണവും പണവും കവര്‍ന്നു

അലനല്ലൂര്‍:ഒരിടവേളയക്ക് ശേഷം വീണ്ടും അലനല്ലൂരില്‍ മോഷ ണം.കുളപറമ്പിലെ വരവത്ത് അബ്ദുല്‍ കരീം മുസ് ലിയാരുടെ വീട്ടിലാണ് മോഷണം അരങ്ങേറിയത്. ഇന്നലെ രാത്രി 11നും ഇന്ന് പുലര്‍ച്ചെ 5 മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. അബ്ദു ല്‍ കരീമും മകനും മരുമകളും ഉറങ്ങി…

ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മണ്ണാര്‍ക്കാട് : നഗരത്തില്‍ നടമാളിക റോഡില്‍ റൂറല്‍ ബാങ്കിന് സമീപത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമരം പുത്തൂര്‍ അക്കിപ്പാടം പുല്‍ക്കുഴിയില്‍ മുഹമ്മദാലി (60) ആണ് മരിച്ചത്.തലയില്‍ പരിക്കേറ്റിട്ടുണ്ട്.മൃതദേഹത്തിന് സമീപം രക്തം പറ്റിയ കല്ലും…

error: Content is protected !!