സിപിഎം നേതൃത്വത്തില്‍ റോഡ് നിര്‍മ്മിച്ചു

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ കാര തോണിക്കുഴി ഭാഗത്ത് മില്ലുംപടിയുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ റോഡ് നിര്‍മിച്ചു. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രദേശവാസികള്‍ എന്നിവര്‍ ചേര്‍്ന്നാണ് റോഡ് നിര്‍മിച്ചത്.15 ഓളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന നടവഴി 10 അടി വീതിയില്‍ 150 മീറ്റര്‍ നീളത്തിലാണ്…

ഭാവിതലമുറയ്ക്ക് ദിശാബോധം നല്‍കേണ്ടത് അധ്യാപകരുടെ ശ്രേഷ്ഠമായ ഉത്തരവാദിത്തം :വികെ ശ്രീകണ്ഠന്‍ എംപി

മണ്ണാര്‍ക്കാട്:വിദ്യാര്‍ഥികളുടെ അവസരങ്ങളും അഭിരുചികളും മന സ്സിലാക്കി വേണം പുതിയ കാലത്തെ അധ്യാപന രീതികളെന്നും സാങ്കേതിക വിദ്യ പിടിമുറുക്കിയ ആശയവിനിമയ കാലത്ത് ഭാവി തലമുറക്ക് ദിശാബോധം നല്‍കേണ്ടത് അധ്യാപകരുടെ ശ്രേഷ്ഠമായ ഉത്തരവാദിത്തമാണെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി.കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ഉപജില്ല…

ഓണ്‍ലൈന്‍ പഠനത്തിന് യുവമോര്‍ച്ച ടിവിയും ഡിഷും നല്‍കി

കോട്ടോപ്പാടം:തിരുവിഴാംകുന്ന് ചെറിയ പാറ മുതല്‍ കാളംപുള്ളി വരെയുള്ള വീടുകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി യുവമോര്‍ച്ച കോട്ടോപ്പാടം ഏരിയ കമ്മി റ്റിയുടെ നേതൃത്വത്തില്‍ വലിയ അംഗന്‍വാടിയിലേക്ക് ടിവിയും ഡിഷും നല്‍കി.യുവമോര്‍ച്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈ സ് പ്രസിഡന്റ് സി അനൂപ്,കോട്ടോപ്പാടം…

ബിജെപി പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും നടത്തുക യാണെന്നാരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മണ്ണാര്‍ക്കാട് സിവില്‍ സ്റ്റേഷ നു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.…

പ്രവാസികളോടുള്ള അവഗണന: എസ് വൈ എസ് പ്രതിഷേധ മുറ്റം സംഘടിപ്പിച്ചു

അലനല്ലൂര്‍:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്കെത്താന്‍ കാത്തിരിക്കുന്ന പ്രവാസികളുടെ യാത്രക്ക് പുതിയ നിയമങ്ങള്‍ കൊണ്ട് വിലങ്ങ് തീര്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ജില്ലയില്‍ 500ല്‍ പരം കേന്ദ്രങ്ങളില്‍ പ്രതിഷേധ മുറ്റം സംഘടിപ്പിച്ചു. അലനല്ലൂര്‍…

പാലക്കാട് ജില്ലയിൽ ഇന്ന് 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാൾക്ക് രോഗമുക്തി

പാലക്കാട് : ജില്ലയിൽ ഇന്ന്(ജൂൺ 21) 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒരാൾക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.…

തീപിടുത്തം

അലനല്ലൂർ: പഴക്കടക്ക് തീപിടിച്ച് നാശനഷ്ടം. സ്കൂൾ പടിയിലെ ടി.പി.എം ബനാന ആൻ്റ് ചിപ്പ്സ് എന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. വട്ടമ്പലത്തു നിന്നും എത്തിയ അഗ്നിശമനസേനയുടെയും നാട്ടു കാരുടെയും നേതൃത്വത്തിലാണ് തീ അണച്ചത്. ആളപായമില്ല.

അക്കിപ്പാടം സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; അതിഥി തൊഴിലാളി അറസ്റ്റില്‍

മണ്ണാര്‍ക്കാട്:നഗരമധ്യത്തില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികനെ ദുരൂഹ സാചര്യത്തില്‍ മരിച്ച സംഭവത്തില്‍ അതിഥി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാള്‍ നാദിയ കുമാര്‍ സേത്പൂര്‍ സ്വദേശി പവിത്രാ ഹേബ്‌നാഥ് (36) ആണ് അറസ്റ്റി ലായത്.കുമരം പുത്തൂര്‍ അക്കിപ്പാടം പുല്‍ക്കുഴിയില്‍ മുഹമ്മദാലി (60)…

അധ്യാപക സംഘടനാ നേതാക്കള്‍ക്ക് സ്‌നേഹാദരം

പാലക്കാട്:ജില്ലയിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും വിവിധ ജില്ലാ -സംസ്ഥാന മേളകളുടെ വിജയപ്രദമായ സംഘാടന ത്തിലും ക്രിയാത്മക പങ്കുവഹിച്ച് ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിച്ച അധ്യാപക സംഘടനാ നേതാക്കളായ കെ.ഭാസ്‌കരന്‍, കെ. എ.ശിവദാസന്‍ എന്നിവര്‍ക്ക് ജില്ലാ ക്യു.ഐ.പി അധ്യാപക സംഘ ടനാ കൂട്ടായ്മയുടെ സ്‌നേഹാദരം.ഗവ.മോയന്‍…

വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പിന്തിരിയാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട് :കോവിഡിനെ മറയാക്കി ചെലവ് ചുരുക്കലിന്റെ പേരി ല്‍ വിദ്യാഭ്യാസ മേഖലയിലടക്കം നിയമന നിരോധനം ഏര്‍പ്പെടു ത്താനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എന്‍. ഷംസു ദ്ദീന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.’കരുത്തുറ്റ രാഷ്ട്രം കര്‍മ്മോ ത്സുക അധ്യാപനം’ എന്ന പ്രമേയത്തില്‍ കേരളാ ഹയര്‍ സെക്കണ്ടറി…

error: Content is protected !!