കുണ്ട്‌ലക്കാട് കൈത്താങ്ങ് കൂട്ടായ്മ ടിവി എത്തിച്ച് നല്‍കി

കോട്ടോപ്പാടം:വീട്ടില്‍ ടിവി ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തടസ്സപ്പെട്ട കുണ്ട്‌ലക്കാട് പ്രദേശത്തെ ഒരു വിദ്യാര്‍ഥിയുടെ വീട്ടി ലേക്ക് കുണ്ട്‌ലക്കാട് കൈത്താങ്ങ് കൂട്ടായ്മ ടിവി എത്തിച്ച് നല്‍കി. കൂട്ടായ്മ ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത് സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മയില്‍ വിഷയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് സേവ്…

ഇന്ധന വിലവര്‍ധന: സിപിഐ പ്രതിഷേധിച്ചു

കല്ലടിക്കോട് :ഇന്ധനവിലക്കയറ്റത്തില്‍ പ്രതിഷേിച്ച് സിപിഐ കല്ലടിക്കോട് പോസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രധിഷേധം സംഘടിപ്പിച്ചു.ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി ശിവദാസന്‍ ഉദ്്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ജിത് അധ്യക്ഷത വഹിച്ചു.ലോക്കല്‍ കമ്മിറ്റി അംഗം ഭാസ്‌കരന്‍ സ്വാഗതവും മണ്ഡലം കമ്മിറ്റി…

യുവമോര്‍ച്ച ടിവി നല്‍കി

അലനല്ലൂര്‍:പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ താമസിക്കുന്ന കുടും ബത്തിലെ വിദ്യാര്‍ഥിക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലി വിഷന്‍ യുവമോര്‍ച്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കി.യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സി അനൂപ്, ബിജെപി എടത്തനാട്ടുകര കമ്മിറ്റി പ്രസിഡന്റ് വി. വിഷ്ണു ,അലനല്ലൂര്‍…

കേരള എന്‍ജിഒ അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:പത്താം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വില്ലേജ് ഓഫീസര്‍മാരുടെ ശമ്പള സ്‌കെയില്‍ വെട്ടിക്കുറച്ച നടപടിക്കെ തിരെ കേരള എന്‍ജിഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് ബ്രാഞ്ച് കമ്മറ്റി താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ നടത്തി.ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു .ബ്രാഞ്ച്…

ഇന്ധനവിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്:തുടര്‍ച്ചയായുള്ള ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത്.മണ്ണാര്‍ക്കാട് മേഖലയില്‍ യൂത്ത് കോണ്‍ഗ്രസ് പെട്രോള്‍ പമ്പ് ഉപരോധവും ചക്രമുരുട്ട് സമരവും നടത്തി.ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി യുടെ ആഹ്വാന പ്രകാരം 100 പെട്രോള്‍ പമ്പുകള്‍ ഉപരോധി ക്കുന്നതിന്റെ ഭാഗമയാണ് മണ്ണാര്‍ക്കാട് മേഖലയിലും…

മെഡിക്കല്‍ ഷോപ്പിലെ മോഷണം: പ്രതി പിടിയില്‍

മണ്ണാര്‍ക്കാട്: എടത്തനാട്ടുകര കോട്ടപ്പള്ളയിലെ മെഡിക്കല്‍ ഷോപ്പി ന്റെ പൂട്ട് പൊളിച്ച് 50,000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ നാട്ടു കല്‍ പോലീസ് 24 മണിക്കൂറിനകം പിടികൂടി.ഇടുക്കി അടിമാലി സ്വദേശി കല്ലിങ്ങല്‍ വീട്ടില്‍ സോമന്‍ (58) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് കോട്ടപ്പള്ളയിലെ…

വായനാമാസാചരണം: ജില്ലാതല പരിപാടികള്‍ക്ക് തുടക്കം

പാലക്കാട്:പി.എന്‍. പണിക്കര്‍ അനുസ്മരണ വായനാമാസാചരണ ത്തിന്റെ 25-മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെ നടത്തുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം. ആര്‍.പി. സുരേഷ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍, കേരള സ്റ്റേറ്റ് ലൈബറി കൗണ്‍സില്‍ ,…

സ്വകാര്യബസ് സര്‍വ്വീസ് നാളെ മുതല്‍

മണ്ണാര്‍ക്കാട്: താലൂക്കിലെ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈ സേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ഉസ്മാന്‍ ആമ്പാടത്ത്, സെക്രട്ടറി ഫിഫ മുഹമ്മദാലി, ട്രഷറര്‍ എം.എം.ജോണ്‍സണ്‍ എന്നിവര്‍ അറിയിച്ചു.

വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലി

മേലാമുറി : ഇന്ത്യ -ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷ ത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും കമ്യൂണിസ്റ്റ് ചൈനയുടെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് കമ്യൂണിസ്റ്റ് ചൈനയുടെ പതാക കത്തിച്ചുകൊണ്ടും യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചു. മേലാമുറിയിൽ നടന്ന പരിപാടി…

അയ്യങ്കാളി സ്മൃതദിനം ആചരിച്ചു

പാലക്കാട്:മഹാത്മാ അയ്യന്‍കാളി സ്മൃതിദിനം ബിജെപി ജില്ല കാര്യാലയത്തില്‍ വെച്ച് നടന്നു. ബിജെപി ജില്ല സെക്രട്ടറി എം.ലക്ഷമണന്‍ ഉദ്ഘാടനം ചെയ്തു.എസ്-സി മോര്‍ച്ച ജില്ല അധ്യക്ഷന്‍ വി.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.എസ് -സി മോര്‍ച്ച സ്റ്റേറ്റ് ട്രെഷറര്‍ കെ. രാജു, ജില്ല ജനറല്‍ സെക്രട്ടറി എന്‍.…

error: Content is protected !!