അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പന്റെ ജഡം അഴുകിയ നിലയില്‍
അഗളി:കള്ളമല ചിന്നപറമ്പ് മന്തംചോല മലവാരത്ത് പത്ത് വയസ്സു ള്ള കുട്ടിക്കൊമ്പന്റെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തി.ആന ചരിഞ്ഞ് രണ്ടാഴ്ചയെങ്കിലും ആയിട്ടുണ്ടാകുമെന്നാണ് നിഗമനം.ഈ മേഖലയില്‍ കടുവയുടെ സാന്നിദ്ധ്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നുണ്ട്.പോസ്റ്റ് മോര്‍ട്ടം ഫലം വന്നലേ മരണകാരണം വ്യക്ത മാകൂ.വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.അഗളി…
മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസിയുടെ സര്‍വീസ്
മണ്ണാര്‍ക്കാട്:യാത്രക്കാര്‍ കുറവാണെങ്കിലും അന്തര്‍ ജില്ലാ സര്‍വീസ് ഉള്‍പ്പടെ കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസിന് മണ്ണാര്‍ക്കാട് മുടക്ക മില്ല.21 ബസുകളാണ് നിലവില്‍ മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നത്.തൃശൂര്‍ ജില്ലയിലേക്ക് മാത്രമാണ് നിലവിലു ള്ള അന്തര്‍ജില്ലാ സര്‍വീസ്.ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രത്യേ കിച്ച് മലയോര മേഖലയിലേക്കുള്ള…
ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി സ്വദേശി ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 11 പേര്‍ ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ അഞ്ച് പേര്‍ ജില്ലാ ആശു പത്രി ജീവനക്കാരാണ്.ഇവര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ യുണ്ടായത്. അബുദാബിയില്‍ നിന്നെത്തിയ പട്ടാമ്പി,മരുതൂര്‍ സ്വദേ ശികള്‍,കാരാകുര്‍ശി വാഴേമ്പുറം സ്വദേശിനി, മുണ്ടൂര്‍ സ്വദേശി…
കാട്ടാന ചെരിഞ്ഞ കേസ്: പ്രതി റിമാന്‍ഡില്‍ തോട്ടം ഉടമയ്ക്കും മകനുമായി തിരിച്ചില്‍
മണ്ണാര്‍ക്കാട്: തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ കേസില്‍ അറസ്റ്റിലായ മലപ്പുറം എടവണ്ണ ഒടക്കയം സ്വദേശി വില്‍ സണെ (38) പട്ടാമ്പി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ജൂണ്‍ 19 വരെ റിമാന്‍ഡ് ചെയ്തു.തെളിവെടുപ്പ് കഴിഞ്ഞ് ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് മണ്ണാര്‍ക്കാട് റെയ്ഞ്ച്…
കുന്തിപ്പുഴയില്‍ ഇറങ്ങി നിന്ന് യൂത്ത് കോണ്‍ഗ്രസ് സമരം
മണ്ണാര്‍ക്കാട്:കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഉണ്ടായ ദുരിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ കൈ ക്കൊള്ളണമെന്നാവശ്യപ്പെട്ട് കുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ കുന്തിപ്പുഴയില്‍ ഇറങ്ങി നിന്ന് സമ രം നടത്തി.ദുരന്ത നിവരാണ പ്രവര്‍ത്തങ്ങള്‍ക്ക് തയ്യാറാകുക, ദുര ന്തം വരികയാണെങ്കില്‍ മാറ്റി…
ലോക പരിസ്ഥിതി ദിനം ആചരിച്ചു
കോട്ടോപ്പാടം:അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരുവിഴാം കുന്ന് ശാഖയില്‍ നടന്ന ലോക പരിസ്ഥിതി ദിനം ആചരണം ബാങ്ക് പ്രസിഡന്റ് അഡ്വ.ടിഎ സിദ്ധീഖ് തെങ്ങിന്‍ തൈ നട്ട് ഉത്ഘാടനം ചെയ്തു.സെക്രട്ടറി എന്‍.പി കാര്‍ത്യായനി, വൈസ് പ്രസിഡണ്ട് മനച്ചിതൊടി ഉമ്മര്‍, ഡയറക്ടര്‍മാരായ കുഞ്ഞുമുഹമ്മദ്, അസീസ്…
യുവമോര്‍ച്ച ലോക പരിസ്ഥിതി ദിനം ആചരിച്ചു
മണ്ണാര്‍ക്കാട്:ലോക പരിസ്ഥിതി ദിനത്തില്‍ യുവമോര്‍ച്ച മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണ പരിപാടികളുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം പ്രമുഖ കര്‍ഷകന്‍ ചീരക്കുഴി ജോസിന് വൃക്ഷത്തൈ നല്‍കിയും പൊന്നാട അണിയിച്ച് ആദരിച്ചും ബി.ജെ.പി ജില്ലാ സെ…
കര്‍ഷകരെ ആദരിച്ച് പരിസ്ഥിതി ദിനാചരണം
തെങ്കര:കര്‍ഷക മോര്‍ച്ചയുടെയും ബി.ജെ.പി തെങ്കര ചിറപ്പാടം കനാല്‍ ജംഗ്ഷന്‍ ബൂത്ത് കമ്മിറ്റിയുടെയുംനേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷകരെ ആദരിക്ക ലും വൃക്ഷത്തൈകളുടെ വിതരണവും വൃക്ഷത്തൈകള്‍ നടീലും നടത്തി.പൊന്നാട അണിയിച്ചും വൃക്ഷത്തൈകള്‍ നല്‍കിയും കര്‍ഷകരെ ആദരിക്കല്‍ ബി.ജെ.പി ജില്ലാ സെക്രട്ടറി ബി.മനോജ്…
ലോക പരിസ്ഥിതി ദിനത്തില്‍ ബിജെപി വൃക്ഷതൈ നട്ടു
മണ്ണാര്‍ക്കാട്: ലോക പരിസ്ഥിതി ദിനത്തില്‍ ബിജെപി സംഘടിപ്പിച്ച വൃക്ഷത്തൈ നടീല്‍ മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ അരയം ങ്ങോട് അമ്പലക്കുളത്തിന് സമീപം വൃക്ഷത്തൈ നട്ട് ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം സെക്രട്ടറി എന്‍.ബിജു, യുവമോര്‍ച്ച മണ്ഡലം ട്രഷറര്‍ രാകേഷ്…
നന്‍മയുടെ തൈനടാം ഡിവൈഎഫ്‌ഐ പരിസ്ഥിതി ദിനം ആചരിച്ചു
തെങ്കര:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നന്മയുടെ തൈ നടാം’ പരിപാടി സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ.ശശി എംഎല്‍എ തെങ്കര കനാല്‍ പാലത്തിനു സമീപം മാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി…