എസ്എഫ്‌ഐ ഗൃഹ സന്ദര്‍ശനം നടത്തി

തച്ചനാട്ടുകര: കൊറോണക്കാലത്ത് വിദ്യാര്‍ത്ഥികളനുഭവിക്കുന്ന പ്രതിസന്ധികള്‍ നേരിട്ടറിയുന്നതിനും ഓണ്‍ലൈന്‍ പഠന സൗകര്യ ത്തിന്റെ ലഭ്യതയെ സംബന്ധിച്ച് മനസിലാക്കി പരിഹാരം കണ്ടെ ത്തുന്നതിനുമായി എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി നടത്തു ന്ന ഗൃഹസന്ദര്‍ശന കാമ്പയിനിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഏരിയ യിലെ കോട്ടോപ്പാടം , തച്ചനാട്ടുകര ലോക്കല്‍…

ഓണ്‍ലൈന്‍ പഠന ക്ലാസ് റൂം ആരംഭിച്ചു

കോട്ടോപ്പാടം:അരിയൂര്‍ സഹകരണ ബാങ്കിന്റെ സഹകരണ ത്തോടെ കുണ്ട്‌ലക്കാട് സൗപര്‍ണിക ക്ലബ്ബില്‍ ഓണ്‍ലൈന്‍ പഠന ക്ലാസ് റൂം ആരംഭിച്ചു.വേങ്ങ എഎല്‍പി സ്‌കൂള്‍ അധ്യാപിക പ്രിയ ഉദ്ഘാടനം ചെയ്തു.സൗപര്‍ണിക ക്ലബ്ബ് ഭാരവാഹികളായ പിഎം മുസ്തഫ,ഫൈസല്‍ പി,ജുനൈസ് ടി,കാസിം എന്‍പി,നൗഷാദ് എന്‍പി,മുനീര്‍ പി,റസാഖ്,റിയാസ് സിപി,ഷനൂബ് എന്നിവര്‍…

യൂത്ത് കോൺഗ്രസ് ഉപരോധം സമരം സംഘടിപ്പിച്ചു

അഗളി: അനിയന്ത്രിതമായി ഉണ്ടാവുന്ന പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അഗളി മണ്ഡലം കമ്മിറ്റി ഗൂളിക്കടവ് പെട്രോൾ പമ്പിനു മുൻപിൽ ഉപരോധ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് അഗളി മണ്ഡലം പ്രസിഡണ്ട് സഫിൻ ഓട്ടുപ്പാറയുടെ അധ്യക്ഷതയിൽ അഗളി മണ്ഡലം…

ആര്‍.ടി.പി.സി.ആര്‍. ലാബിലൂടെ അഞ്ച് മണിക്കൂറിനുള്ളില്‍ കോവിഡ് ഫലം അറിയാം.

പാലക്കാട്: ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 പരിശോധന യ്ക്കായി ആര്‍.ടി.പി.സി.ആര്‍ (റിയല്‍ ടൈം – റിവേഴ്‌സ് ട്രാന്‍സ്‌ ക്രിപ്ഷന്‍ പോളിമെറൈസ് ചെയിന്‍ റിയാക്ഷന്‍ ടെസ്റ്റ്) ലാബ് സജ്ജമാക്കിയതോടെ ഇനി മുതല്‍ നാല് – അഞ്ച് മണിക്കൂറിനു ള്ളില്‍ കോവിഡ് ഫലം അറിയാനാവും.…

ഗവ.മെഡിക്കൽ കോളേജിൽ 35 കോവിഡ് ബാധിതരെ പ്രവേശിപ്പിക്കും

പാലക്കാട് Lജില്ലാ ആശുപത്രിയിൽ നിന്നും 35 കോവിഡ് ബാധിത രെ പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമായ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റുമെന്ന് ഡി.എം.ഒ ഡോ.കെ.പി റീത്ത അറിയിച്ചു. ഇന്ന് രാത്രിയോടെയാവും രോഗി കളെ മാറ്റുക. നൂറു പേരെയും കിടത്തി…

ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾക്ക്‌ ഉൾപ്പെടെ 24 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 25) മൂന്ന് കുട്ടികൾക്ക്‌ ഉൾപ്പെടെ 24 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് അഞ്ച് പേർക്ക് രോഗ മുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും…

അട്ടപ്പാടിയിലെ കാട്ടാന ഭീഷണി നേരിടുന്ന പ്രദേശങ്ങൾ ഒറ്റപ്പാലം സബ് കലക്ടർ സന്ദർശിച്ചു

അട്ടപ്പാടി: കാട്ടാന ഭീഷണി നേരിടുന്ന ഷോളയൂർ, കത്താളക്കണ്ടി പ്രദേശങ്ങൾ അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അർജ്ജുൻ പാണ്‌ഡ്യൻ സന്ദർശിച്ചു. ജനപ്രതിനിധി കളോടും ഊരു നിവാസികളോടും ചർച്ചചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന്…

പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ആരംഭിച്ചു മന്ത്രി എ.കെ ബാലന്‍ സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു

പാലക്കാട് : ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന യ്ക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് തുടക്കമായി. കഴിഞ്ഞ ദിവസമാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന സംവിധാനത്തിന് ഐ.സി.എം.ആറില്‍ നിന്നും അംഗീകാരം ലഭിച്ചത്. ആര്‍.ടി.പി .സി.ആര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ -സാംസ്‌കാരിക- പാര്‍ലമെന്ററി…

യൂത്ത് ലീഗ് നീതി സമരം സംഘടിപ്പിച്ചു

കരിമ്പ: കേരള സര്‍ക്കാരിന്റേത് പ്രവാസി ദ്രോഹ നടപടികളാണെ ന്നാരോപിച്ച് സംസ്ഥാന യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ചുകൊണ്ട് കരിമ്പ പഞ്ചായത്ത് യൂത്ത് ലീഗ് നീതി സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് യൂത്ത്…

വേങ്ങ കുണ്ട്‌ലക്കാട് കണ്ടമംഗലം റോഡിന് മഹാകവി ഒളപ്പമണ്ണയുടെ പേരിടണം; കുണ്ട്‌ലക്കാട് നിവാസികള്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ വേങ്ങ കുണ്ട്‌ലക്കാട് കണ്ടമംഗലം റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത് നവീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും റോഡിന് റോഡിന്റെ ശില്‍പ്പിയും ഗ്രാമ പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായ മഹാകവി ഒളപ്പമണ്ണയുടെ പേര് നാമകരണം ചെയ്യണമെന്നും ആവ ശ്യപ്പെട്ട് കുണ്ട്‌ലക്കാട്…

error: Content is protected !!