ഇന്ധന വില;ഡിഎംടിയു ധര്‍ണ നടത്തി
മണ്ണാര്‍ക്കാട്:ഇന്ധന വിലവര്‍ധന പിന്‍വലിക്കുക,തൊഴിലും കൂലി യും സംരക്ഷിക്കുക,മോട്ടോര്‍ വ്യവസായം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിഎംടിയു (സിഐടിയു) മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി ദാസന്‍ ഉദ്ഘാടനം ചെയ്തു.ഡിഎംടിയു ജില്ലാ…
യൂത്ത് കോണ്‍ഗ്രസ് ആദരവ് നല്‍കി
മണ്ണാര്‍ക്കാട്: അഭിഭാഷകനായി സനദെടുത്ത കെ.എസ്.യു മുന്‍ അലനല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് ഷഹബാസ് ആലായനെ യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഹാരാര്‍പ്പണവും, ഉപ ഹാരവും നല്‍കി.ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഹബീബ് മാഷ്,കാസിം ആലായനും,മണ്ഡലം…
ഫോണില്‍ അശ്ലീല വീഡിയോ കണ്ട യുവാവ് അറസ്റ്റില്‍
മണ്ണാര്‍ക്കാട്: ഫോണില്‍ അശ്ലീല വീഡിയോ കണ്ട യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പൂഞ്ചോല മാന്തോണി കീഴേത്ത് അഭിഷേകി(21) നെയാണ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ഐടി കുറ്റകൃത്യ നിരീക്ഷണ വിഭാഗമായ സൈ ബര്‍ ഡോമില്‍ നിന്നും ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്ന്…
പണി പൂര്‍ത്തീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു
കുമരംപുത്തൂര്‍:എം എല്‍ എയുടെ സുസ്ഥിര ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലെ പുതുക്കുടി – പുല്ലൂന്നി റോഡ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹംസ, ഹുസൈന്‍ കൊളശ്ശേരി,…
ജില്ലയിൽ ഇന്ന് ഏഴ് വയസ്സുകാരനും 81 കാരിക്കും ഉൾപ്പെടെ 25 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂൺ 27) ഏഴ് വയസ്സുകാരനും 81 കാരി ക്കും ഉൾപ്പെടെ 25 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രണ്ടുപേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും…
ടിവിയും ഡിഷും എത്തിച്ച് നല്‍കി
കോട്ടോപ്പാടം:പഞ്ചായത്തില്‍ കാപ്പുപറമ്പില്‍ താമസിക്കുന്ന കുടും ബത്തിന് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷന്‍,ഡിഷ് എന്നിവ യുവമോര്‍ച്ച കോട്ടോപ്പാടം ഏരിയ കമ്മറ്റിയുടെ നേതൃത്വ ത്തില്‍ എത്തിച്ചു നല്‍കി.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.അനൂപ്,കോട്ടേപ്പാടം ഏരിയ കമ്മറ്റി പ്രസിഡന്റ് വി.അഭിജിത്ത് ,ബി.ജെ.പി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മറ്റി…
വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി പ്ലാവ് ഇനി തച്ചമ്പാറയിലും വിളയും
തച്ചമ്പാറ: പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഓരോ വീടുകളിലും വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി പ്ലാവ് വിളയും.പഞ്ചായത്തില്‍ ജനകീയ അസൂത്രണ പദ്ധതിയുടെയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗ മായി അപേക്ഷ നല്‍കിയവര്‍ക്കുള്ള ഫലവൃക്ഷതൈകള്‍ ഇത്ത വണ വിതരണം ചെയ്യുന്നത് തേന്‍വരിക്ക ഇനത്തില്‍പ്പെട്ട ജനകീയ പ്ലാവായ…
കാര്‍ഷികമേഖലയില്‍ കരുത്താര്‍ജ്ജിക്കാന്‍ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത്
കാഞ്ഞിരപ്പുഴ:സുഭിക്ഷ കേരളം പദ്ധതിയിലൂടെപാലും മുട്ടയും പച്ച ക്കറിയും മത്സ്യവും മൃഗപരിപാലനവും കൃഷിയുമെല്ലാം സമന്വയി പ്പിച്ച് സ്വയംപര്യാപ്തതയിലേക്ക് ഉയരാന്‍ വൈവിധ്യമാര്‍ന്ന പദ്ധതി കള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത്.ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ഒമ്പതിനാ യിരം വീടുകളെ ഭക്ഷ്യധാന്യ ഉത്പാദന യൂണിറ്റുകളാക്കി സമ്പൂര്‍ണ്ണ…
പ്രളയ ഭീതി അകറ്റി മണ്ണാര്‍ക്കാട് അഗ്നശമന സേന
അഗളി:കഴിഞ്ഞ മഴക്കാലത്ത് അട്ടപ്പാടി പാക്കുളം അടിയകണ്ടി യൂരില്‍ ഇരുകരകളിലേയും മുളങ്കൂട്ടങ്ങള്‍ മറിഞ്ഞ് വീണ് ഭവാനി പ്പുഴയിലുണ്ടായ തടസ്സം മണ്ണാര്‍ക്കാട് അഗ്നിരക്ഷാ സേനയും സിവി ല്‍ ഡിഫന്‍സ് അംഗങ്ങളും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൂടെ നീക്കി. പുഴയിലെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ണാര്‍ക്കാട് അഗ്നി…
ഉമറുല്‍ സേവ് സോണിലാണ്!!! പുതിയ വീടൊരുക്കാന്‍ നന്‍മ മനസ്സുകള്‍ ഒപ്പമുണ്ട്..!
കാരാകുര്‍ശ്ശി:പ്രവാസ ജീവിതത്തില്‍ അടിപതറി ദുരന്തത്തിലേക്ക് തെറിച്ച് വീണ യുവാവിനും കുടുംബത്തിനും നല്ല ജീവിതം സാധ്യ മാകാന്‍ നന്‍മയുടെ കരങ്ങളെ ചേര്‍ക്കുകയാണ് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ.കാരാകുര്‍ശ്ശി കാവിന്‍പടി ആനക്കപ്പാറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ കിടപ്പ് രോഗിയായ ഉമറുല്‍ ഫാറൂഖി നാണ് രക്ഷകരായി സേവ്…