എടത്തനാട്ടുകര: ചളവ പള്ളിയാലില്‍ പരേതനായ രാമന്റെ ഭാര്യ ലക്ഷ്മി (88) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍....
മണ്ണാര്‍ക്കാട്: ജമാഅത്തെ ഇസ്ലാമി ഹിന്ദ് മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് മണ്ണാര്‍ക്കാട് എം.പി. ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്...
മണ്ണാര്‍ക്കാട്: നവംബര്‍ 17 മുതല്‍ 21 വരെ മണ്ണാര്‍ക്കാട്ട് നടക്കുന്ന കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ സുഗമവും സുരക്ഷിതവുമായ...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് ഏഴുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മണ്ഡലം എം.എല്‍.എയും പൊതുവിദ്യാഭ്യാസ വകുപ്പ്...
പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ചും വിദഗ്ദ്ധ സംഘത്തിന്റെ അന്വേഷ ണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും കൂടുതല്‍ ശ്രദ്ധയും ആവശ്യമായ ഫണ്ടും...
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിന് 80 പുതിയ തസ്തികകൾ സൃഷ്ടിച്ചതായി പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി...
സി.എം. കിഡ്സ് സ്കോളര്‍ഷിപ് (എല്‍.എസ്.എസ്./ യു.എസ്.എസ്); കുടിശിക വിതരണത്തിന് 20.52 കോടി അനുവദിച്ചു മണ്ണാര്‍ക്കാട്: സി.എം. കിഡ്സ് സ്കോളര്‍ഷിപ്...
എടത്തനാട്ടുകര:മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളും അലനല്ലൂര്‍ അബാന്‍ ഐ ഹോസ്പിറ്റലും സം യുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കാഴ്ച പരിശോധന ക്യാംപ് നടത്തി....
മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലയുടെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ പ്രൊഫ. എം.എം. ഗനി അധ്യാപക പുരസ്കാരത്തിന് മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി...
പാലക്കാട്: സാനിറ്ററി മാലിന്യങ്ങള്‍ കത്തിച്ചുകളയുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാന്‍ ജില്ലയില്‍ റീജിയണല്‍ സാനിറ്ററി പ്ലാന്റ് വരുന്നു.തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ക്ലീന്‍...