എടത്തനാട്ടുകര: ചളവ പള്ളിയാലില്‍ പരേതനായ രാമന്റെ ഭാര്യ ലക്ഷ്മി (88) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: വിജയന്, പുഷ്പലത, മാധവന്, ശകുന്തള, ദിവാകരന്, ഉണ്ണികൃഷ്ണന്, പരേതയായ വത്സല. മരുമക്കള്‍: ശങ്കരന്, ശ്രീധരന്, പങ്കജാക്ഷി, സുനിത, ഉഷ, രജിത.