കല്ലടിക്കോട്: കരിമ്പ പനയമ്പാടത്ത് കവര്‍ച്ച.സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി അനില്‍ മാസ്റ്ററുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.അവാര്‍ഡ് വാങ്ങാനായി ഇന്നലെ തിരുവനന്തപുരത്തേക്ക് കുടുംബ സമേതം പോയതായി രുന്നു.ഇന്ന് വൈകീട്ടോടെയാണ് കവര്‍ച്ച നടന്നത് അറിയുന്നത്. വീട്ടിലെത്തിയ ജോലിക്കാരിയാണ് വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്.കല്ലടിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരം ഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!