തച്ചനാട്ടുകര:ഇന്ധന-പാചക വാതക വിലവര്‍ധനവിലും സബ്‌സിഡി നിഷേധത്തിലും പ്രതിഷേധിച്ച് സിപിഐ പ്രവര്‍ത്തകര്‍ തച്ചനാട്ടുക ര പാലോടില്‍ പ്രകടനവും പൊതുയോഗവും നടത്തി.ഓഡിറ്റോറി യത്തിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം പാലോട് സെന്‍ട്രലില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന യോഗം മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.എഐവൈഎഫ് മേഖല പ്രസിഡന്റ് സി ചന്ദ്ര ബോസ് അധ്യക്ഷനായി.മേഖല സെക്രട്ടറി എം രതീഷ്,കിസാന്‍ സഭ മണ്ഡലം സെക്രട്ടറി പി മുഹമ്മദാലി,സി ചേന്നന്‍,കെ മോഹനന്‍,കെ രാജന്‍,പി സുരേഷ് എന്നിവര്‍ സംസാരിച്ചു.കെ പ്രശാന്ത്,പി രാജന്‍, കെ വാസു,എം ശ്രീനിവാസന്‍,പി മധു,സി ഉണ്ണികൃഷ്ണന്‍,സി ദേവന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.ലോക്കല്‍ സെക്രട്ടറി പി അബ്ദുള്‍ മജീദ് സ്വാഗതം പറഞ്ഞു.