മണ്ണാര്‍ക്കാട് : മഴക്കാലപൂര്‍വ ശുചീകരണത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് നഗരസഭയുടെ നേതൃ ത്വത്തില്‍ മാസ് ക്ലീനിങ് സംഘടിപ്പിച്ചു. നെല്ലിപ്പുഴ ഗാന്ധി സ്‌ക്വയറില്‍...
NEWS & POLITICS
പാലക്കാട്: ജില്ലയില്‍ കോട്പാ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിലൂടെ 94,400 രൂപ പിഴ ഈടാക്കി. വ്യാഴാഴ്ച വൈകിട്ട് അഞ്ച് വരെ നടന്ന...
എടത്തനാട്ടുകര: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എടത്തനാട്ടുകര മണ്ഡലം സോണല്‍ എജ്യുമീറ്റ് കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആനില്‍ നടന്നു. ജില്ലാ സെക്രട്ടറി...
പാലക്കാട്: പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ സ്കൂളുകളി ല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന...
മണ്ണാര്‍ക്കാട്: തച്ചമ്പാറ മുതുകുര്‍ശ്ശിയില്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെ ത്തി.അലാറംപടി ഭഗവതിപറമ്പില്‍ വീട്ടില്‍ പ്രമോദ്-ഷൈജി ദമ്പതികളുടെ മകന്‍...
മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലെ വിദ്യാര്‍ഥികളെ കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്...
കോട്ടോപ്പാടം: കോട്ടോപ്പാടം ടൗണ്‍ തെരുവോര കച്ചവട നിരോധിത മേഖലയായി പ്രഖ്യാപിക്കണ മെന്നും കെ-സ്മാര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും കേരള വ്യാപാരി...
പാലക്കാട്: പുതിയ അധ്യയനവര്‍ഷത്തിന് മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചു. ആറു...
1,832 സ്ഥാപനങ്ങള്‍ പരിശോധിച്ചു പാലക്കാട്: ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി, ജില്ലയില്‍ ഒരുവര്‍ഷത്തി നിടെ 18,287 സ്ഥാപനങ്ങളില്‍...
മണ്ണാര്‍ക്കാട്: സുപ്രീം കോടതിയുടെ സമാധാന്‍ സമാരോഹ് എന്ന പ്രത്യേക ലോക് അദാലത്ത് ആഗസ്റ്റ് 21,22,23 തീയതികളില്‍ നടക്കും. ലളിതവും...