കുമരംപുത്തൂര്‍: മുസ്ലിം ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മറ്റി എസ്.എസ്.എല്‍.സി, പ്ലസ്ടു, നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു....
NEWS & POLITICS
അഗളി : കൂക്കംപാളയം ജി.യു.പി സ്‌കൂളില്‍ പ്രീപ്രൈമറി വിഭാഗം ഭക്ഷ്യമേള ‘ആ-സ്വാദ്’ ശ്രദ്ധേയമായി. കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരം...
തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രം, ജില്ലാ അന്ധത നിവാരണ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ...
അഗളി: അട്ടപ്പാടിയിലെ ആരോഗ്യസംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി താഴെ തട്ടി ലെത്തിക്കാനും പഠിക്കുന്നതിനുമായി ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. എം....
മണ്ണാര്‍ക്കാട്: പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ചുവടു വെച്ച മണ്ണാര്‍ക്കാട് സ്വദേശിനി ഫര്‍ഷാന. ഇന്ത്യന്‍ കരാട്ടെ ടീം...
അഗളി: അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരണം റിപ്പോര്‍ട്ട് ചെയ്തു. പുതൂര്‍ ഊരിലെ മേലേ ചാവടിയൂരില്‍ ശെല്‍വി-മണികണ്ഠന്‍ ദമ്പതികളുടെ മുപ്പത്...
അലനല്ലൂര്‍: ടൗണില്‍ വെച്ച് വഴിയാത്രക്കാരനായ വയോധികനെ തെരുവുനായ കടിച്ചു. കാട്ടുകുളം സ്വദേശി പരിയാരന്‍ അബൂബക്കറി (60)നെയാണ് തെരുവുനായ ആക്രമിച്ച...
അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂണിറ്റ് അലനല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം പാലിയേ റ്റീവ്...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികള്‍ ചുമത ലയേറ്റു. അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ്...
അലനല്ലൂര്‍: കല്‍പ്പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എടത്തനാട്ടുകര ഏരിയയിലെ തണല്‍ ഫോസ്റ്റര്‍ കെയറില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങ ള്‍ക്ക്...