അലനല്ലൂര്‍: വിവിധ മേഖലയില്‍ മികവ് പുലര്‍ത്തിയവരെ വനിത ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി ആദരിച്ചു.അറബി സാഹിത്യത്തില്‍ പി.എച്ച്.ഡി. നേടിയ...
NEWS & POLITICS
തിരുവനന്തപുരം : കേരള ആർട്ട് & ഹെറിറ്റേജ് കമ്മീഷന്റെ 33-ാമത് യോഗത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ...
മണ്ണാര്‍ക്കാട്: കരട് ‘കേരള സംസ്ഥാന ഡാറ്റാ നയം, 2026’ ഇംഗ്ലീഷിലും മലയാളത്തിലും https://entekeralam.kerala.gov.in/discussion ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കരടിന്മേലുള്ള...
കാഞ്ഞിരപ്പുഴ: കാടിറങ്ങുന്ന വന്യജീവികളെ തടയാന്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വനാതിര് ത്തിയില് വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലിയുടെ പരിപാലനത്തിനായി ഗ്രാമ...
വെള്ളിനേഴി: കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തില്‍ സൗജന്യ പേപ്പര്‍ ബാഗ്, ഫയല്‍, എന്‍വലപ്പ്...
മണ്ണാര്‍ക്കാട്: സാക്ഷരതാമിഷന്റെ നാലാം തരം, ഏഴാം തരം, പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് പ്രവേശനം ആരംഭിച്ചു....
എടത്തനാട്ടുകര: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് അഹ്ലുസുന്ന ആദര്‍ശ കാംപെയിനിന്റെ ഭാഗമായി ശനിയാഴ്ച ആഞ്ഞിലങ്ങാടിയില്‍ നടക്കുന്ന മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണാര്ഥ...
തച്ചമ്പാറ: കുണ്ടംതോട് നെടുമണ്ണ് വെട്ടത്തുപറമ്പ് ഗോവിന്ദനുണ്ണിയുടെ വീട്ടുപറമ്പില്‍ നിന്നു ലഭി ച്ച നിലമാങ്ങ കൗതുകമായി. തൊടിയില്‍ കൃഷിക്കായി കിളച്ചപ്പോഴാണു...
അഗളി:നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വലവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദിപറയാനെ ത്തിയ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.ഷംസുദ്ദീന് അട്ടപ്പാടിയില്‍ സ്നേഹോഷ്മള വരവേല്‍പ്പ്. താവളം,...
പാലക്കാട്: കാലവര്‍ഷത്തോടനുബന്ധിച്ച് പകര്‍ച്ചവ്യാധി തടയുന്നതിന് ആരോഗ്യവകുപ്പ് വിശ ദമായ മാര്‍ഗരേഖ തയാറാക്കും.മഴക്കാല രോഗങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മരുന്നുകള്‍ ഉണ്ടെന്നും...