മണ്ണാര്‍ക്കാട് : നിരവധി പുതിയ സേവനങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി കെ.എസ്. ഇ.ബി മൊബൈല്‍ ആപ്ലിക്കേഷന്‍ നവീകരിച്ചു. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ്...
NEWS & POLITICS
മണ്ണാര്‍ക്കാട് : അങ്കണവാടി കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസ ത്തിന് ഊന്നല്‍ നല്കി അത്യാധുനിക സാങ്കേതിക വിദ്യയോടെ...
കാഞ്ഞിരപ്പുഴ: പൂഞ്ചോല മാന്തോന്നിയില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. വന ത്തോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ഇന്നലെ രാത്രിയില്‍ ജഡം...
മണ്ണാര്‍ക്കാട് : മാരകമയക്കുമരുന്നായ മെത്താഫെറ്റമിനുമായി യുവാവ് മണ്ണാര്‍ക്കാട് പൊലിസിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് അരയംകോട് വട്ടത്തുപറമ്പില്‍ വീട്ടില്‍ വി. പി.സുഹൈല്‍...
മണ്ണാര്‍ക്കാട് : ഏറെ ഇഷ്ടമുള്ള കേരളത്തില്‍ പെരുന്നാളുകൂടുന്നതിന്റെ നിറഞ്ഞ സന്തോഷത്തിലാണ് സൗദിപൗരനായ സുല്‍ത്താന്‍. മുറിമലയാളത്തില്‍ നാട്ടുകാരാട് കുശലംപറഞ്ഞ് അവര്‍ക്കൊപ്പം...
മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കാറിടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു. കൊടക്കാട് റേഷന്‍ കടയ്ക്ക് സമീപമുള്ള പഞ്ചര്‍ കടയിലെ ജീവനക്കാരനും...
അലനല്ലൂര്‍ : ഓണത്തിന് വിളവെടുപ്പ് ലക്ഷ്യമിട്ട് മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ പച്ചക്കറി കൃഷി തുടങ്ങി. സ്‌കൂളിലെ കാര്‍ഷിക ക്ലബിന്റെയും...
മണ്ണാര്‍ക്കാട്: കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ ഡോക്ട റേറ്റ് നേടി പി.സുരേഷ് ബാബു. പൊറ്റശ്ശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക പുതുക്കല്‍:അപേക്ഷകളും ആക്ഷേപങ്ങളും ജൂണ്‍ 21 വരെ നല്‍കാം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക പുതുക്കല്‍:അപേക്ഷകളും ആക്ഷേപങ്ങളും ജൂണ്‍ 21 വരെ നല്‍കാം
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക പുതുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു. വോട്ടര്‍ പട്ടികയില്‍...
കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ നേതൃ ത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളിലെ എപ്ലസ് വിജയികളെ അനുമോദി ച്ചു....