കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ നേതൃ ത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളിലെ എപ്ലസ് വിജയികളെ അനുമോദി ച്ചു. പി.എസ്.സി. സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ കാഞ്ഞിര പ്പുഴ പാലാംപട്ട സ്വദേശിയ അരുണ്‍ സുന്ദറിനെ ആദരിച്ചു. വിജയോത്സവം 2024 എന്ന പേരില്‍ നടന്ന പരിപാടി കെ.ടി.ഡി.സി. ചെയര്മാന് പി.കെ. ശശി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി. മനോമോഹനന്‍ അധ്യക്ഷനായി. സഹകരണസംഘം അസി. രജിസ്ട്രാര്‍ കെ.ജി. സാബു, സെക്രട്ടറി ഇ. സുരേഷ് ബാബു, പി. പ്രഭാകരന്, പി.എം. ബാബു, സി.പി. അനില്‍കുമാര്‍, വാര്‍ഡംഗം രുഗ്മിണി കുഞ്ചീരത്ത് എന്നിവര്‍ സംസാരിച്ചു.
![](https://unveilnewser.com/wp-content/uploads/2024/06/24-POTAL-copy-1050x252.jpg)