മങ്കര : പത്തിരിപ്പാലയില്‍ നിന്നും കഴിഞ്ഞദിവസം കാണാതായ വിദ്യാര്തികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്നും കണ്ടെത്തിയതായി മങ്കര പൊലിസ് പറഞ്ഞു....
NEWS & POLITICS
കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് പട്ടികവര്‍ഗ ഗ്രാമത്തില്‍ വ്യത്യസ്ത ദിവസങ്ങളായി രണ്ട് പേര് മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...
കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് പട്ടികവര്‍ഗ ഗ്രാമത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ മര ണമുണ്ടായ സംഭവത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ – പിന്നാക്ക ക്ഷേമ മന്ത്രി...
മണ്ണാര്‍ക്കാട് : ജേഷ്ഠനെ കുത്തികൊലപ്പെടുത്തുകയും ജേഷ്ഠന്റെ ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തെന്ന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി....
അഗളി : അട്ടപ്പാടി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ആറാംവളവില്‍ ഇന്ന് രാത്രി 10.50ഓടെയാണ് സംഭവം. മരം...
കല്ലടിക്കോട് : കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. വിജയോത്സവം നിറവ്...
തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചവരെ അനുമോദിച്ചു. വിജയോത്സവം 2024 എന്ന...
പാലക്കാട് : കണ്ണാടി കുടവക്കോട് ഹരിദാസിനെ (54) 2007 ഓഗസ്റ്റ് മുതല്‍ താമസസ്ഥ ലത്തുനിന്നും കാണാതായതായി ടൗണ്‍ സൗത്ത്...
കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ സ്വകാര്യ...
മണ്ണാര്‍ക്കാട് : കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കത്തെഴുതി. സംസ്ഥാനത്തെ...