പാലക്കാട് : കണ്ണാടി കുടവക്കോട് ഹരിദാസിനെ (54) 2007 ഓഗസ്റ്റ് മുതല്‍ താമസസ്ഥ ലത്തുനിന്നും കാണാതായതായി ടൗണ്‍ സൗത്ത് പോലീസ് അറിയിച്ചു. 17 വര്‍ഷമായി പൊലീസ് കേസെടുത്ത് അന്വേഷിക്കുന്ന ഇദ്ദേഹത്തെപറ്റി എന്തെങ്കിലും വിവരം അറി യുന്നവര്‍ 0491 2537368 എന്ന ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ ഫോണ്‍ നമ്പറിലോ 790713 5154, 9496295474 എന്നീ മൊബൈല്‍ നമ്പറുകളിലോ അറിയിക്കണമെന്ന് പോലീസ് അറി യിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!