മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് 110 കെവി വൈദ്യുതിലൈനില്‍ അറ്റകുറ്റപണികള്‍ നടക്കു ന്നതിനാല്‍ വ്യാഴാഴ്ച (10.09.2026) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മലമ്പുഴ, കല്ലടി ക്കോട്, മണ്ണാര്‍ക്കാട്, അഗളി, അലനല്ലൂര്‍ സബ് സ്റ്റേഷനുകളില്‍ വൈദ്യുതി വിതരണം തടസപ്പെ ടുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.
