NEWS & POLITICS

മണ്ണാര്‍ക്കാട് : മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തി കുന്തിപ്പുഴയുടെ പോത്തോഴിക്കാവ് തടയണയുടെ ഭാഗത്ത് അടിഞ്ഞ വന്‍മരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനയുടെ നേതൃ ത്വത്തില്‍...
കടമ്പഴിപ്പുറം : അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ കടമ്പഴിപ്പുറം ബ്രാഞ്ചി ന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അഹല്യ ഡയബറ്റിസ്...
മണ്ണാര്‍ക്കാട് : ഓണക്കാലത്ത് പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ പൂഴ്ത്തി വെപ്പ്, വിലക്കയറ്റം തുടങ്ങിയ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ രൂപീക...
മണ്ണാര്‍ക്കാട്: വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം മുസ്‌ലിംങ്ങള്‍ക്ക് നഷ്ടപ്പെടുമോയെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ രംഗത്ത് വര ണമെന്നും...
മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല നടത്തി. ഗ്രാമ...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ഗവ.ആശുപത്രിയില്‍ സായാഹ്ന ഒ.പി തുടങ്ങി. നഗര സഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം...
മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നട പ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതി മണ്ണാര്‍ക്കാട് താലൂക്കിലും നടപ്പിലാക്കണമെന്ന ആവശ്യ മുയരുന്നു....
മണ്ണാര്‍ക്കാട് : നഗരസഭയില്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ശിവന്‍കുന്നില്‍ നടപ്പിലാ ക്കുന്ന ജലസംഭരണിയുടെ നിര്‍മാണോദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ ഹിച്ചു....
മണ്ണാര്‍ക്കാട് : വിനായക നഗറില്‍ റിട്ട.നെല്ലിപ്പുഴ ഡി.എച്ച്.എസ്. സ്‌കൂള്‍ പ്രധാന അധ്യാപ കന്‍ വരവത്ത് രാധാകൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ...
മണ്ണാര്‍ക്കാട്: പെരിമ്പടാരി ഹില്‍വ്യു നഗറിലെ കാവില്‍ പടിഞ്ഞാറേടത്ത് മനയില്‍ കെ.വി. സന്തോഷ് കുമാര്‍ (55) അന്തരിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക്...
error: Content is protected !!