മഞ്ചേരി: നവീകരിച്ച മഞ്ചേരി മെഡിക്കല്‍ കോളജിലെ അമ്മത്തൊട്ടിലില്‍ എത്തിയ ആദ്യ കുഞ്ഞിന് ‘ഇതള്‍’ എന്ന് പേരിട്ടു. ഒന്‍പത് ദിവസം...
NEWS & POLITICS
അലനല്ലൂര്‍: പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വിവിധ സ്‌കോ ളര്‍ഷിപ്പ് ജേതാക്കളെയും അനുമോദിക്കുന്നതിനായി അലനല്ലൂര്‍ സര്‍വീസ് സഹകരണ...
സ്മാര്‍ട്ട്ഫോണ്‍ ടെക്നീഷ്യനാകാം, ഡിജിറ്റല്‍ യുഗത്തില്‍ തിളങ്ങാം! പെര്ഫെക്ടയില് അഡ്മിഷന് തുടരുന്നു
സ്മാര്‍ട്ട്ഫോണ്‍ ടെക്നീഷ്യനാകാം, ഡിജിറ്റല്‍ യുഗത്തില്‍ തിളങ്ങാം! പെര്ഫെക്ടയില് അഡ്മിഷന് തുടരുന്നു
മണ്ണാര്‍ക്കാട്: സ്മാര്‍ട്ട് ഫോണ്‍ അറ്റകുറ്റപ്പണികളിലും സാങ്കേതികവിദ്യയിലും മികച്ച പരിശീലനം നല്കി, കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയാവുകയാണ് പെരിന്തല്‍മണ്ണയിലെ പെര്‍ഫെക്ട ഇന്‍സ്റ്റിറ്റ്യൂട്ട്...
മണ്ണാര്‍ക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ധനസഹായത്തോടെ നടപ്പാക്കുന്ന സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയുടെ ഭാഗമായി കസ്റ്റം...
കോളേജ് ട്രാൻസ്ഫർ പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ നാലു...
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ജുമാ മസ്ജിദില്‍ കൊടുവാളുമായി എത്തിയ ആള്‍ പള്ളി അകത്തുനിന്ന് പൂട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക്...
തിരുവനന്തപുരം: കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി അന്നപൂര്‍ണ്ണ ദേവിയെ കണ്ട് സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിനുള്ള കേന്ദ്ര...
കുമരംപുത്തൂര്‍: കുന്തിപ്പുഴയുടെ ഭാഗമായ കുരുത്തിച്ചാലില്‍ കാട്ടാനയുടെ ജഡം പാറക്കെട്ടു കള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍...
മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളേജ് (ഓട്ടോണമസ്) ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം, ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നോവേഷന്‍ കൗണ്‍സിലും ഇന്നോവേഷന്‍ ആന്‍ഡ് എന്റര്‍...
എടത്തനാട്ടുകര: ചളവ മൈത്രി ലൈബ്രറിയുടെ നേതൃത്വത്തില്‍ വായനാപക്ഷാചരണം സമാപനവും ഐ.വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍...