മണ്ണാര്‍ക്കാട് : പ്രതികൂല സാഹചര്യങ്ങളെ പോലും അവഗണിച്ച് ത്യാഗസന്നദ്ധരായി സാ മൂഹിക സേവനം നടത്തുന്ന ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാരിന്റെ അവഗണന...
NEWS & POLITICS
മണ്ണാര്‍ക്കാട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എം.ഇ.എസ്. കല്ലടി കോളജ് മൈനോറിറ്റി സെല്ലും, കരിയര്‍ ഗൈഡന്‍സ് സെല്ലും...
പുലാപ്പറ്റ: മോക്ഷത്ത് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിന്റെ ഭാഗ മായി ക്ഷേത്രത്തില്‍ താന്ത്രിപൂജയും, നാഗക്കവില്‍ നാഗപൂജയും ഉണ്ടായി. ക്ഷേത്രത്തി...
കുമരംപുത്തൂര്‍ : പളളിക്കുന്നിലെ വലിയകുളം പുനരുദ്ധാരണ പ്രവര്‍ത്തി തുടങ്ങി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് വലിയകുളം നവീകരി...
അലനല്ലൂര്‍ : കലയുടെ വര്‍ണവിരുന്നൊരുക്കി അലനല്ലൂര്‍ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ ഉന്നമനത്തിനും അവരെ...
അലനല്ലൂര്‍ : യൂത്ത് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി ഷുഹൈബ്, ശരത്ത് ലാല്‍, കൃപേഷ് രക്തസാക്ഷി സ്മൃതിസംഗമം നടത്തി....
മണ്ണാര്‍ക്കാട് നഗരത്തില്‍ ദേശീയപാതയുടെ പലഭാഗത്തും ഉപരിതലം പൊന്തിയും താഴ്ന്ന് കിടക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി. ആല്‍ത്തറ കയറ്റം, ചന്തപ്പടി,...
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ വികസനമുരടിപ്പും അഴിമതിയും സ്വജന പക്ഷപാതവുമാരോപിച്ച് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും കുറ്റ വിചാരണ...
അലനല്ലൂര്‍ : ശക്തമായ കാറ്റില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. അലനല്ലൂര്‍ ചളവ താണിക്കുന്നില്‍ മണേണങ്ങേല്‍ നഫീസയുടെ...
അലനല്ലൂര്‍ : നവോത്ഥാനം പ്രവാചക മാതൃക എന്ന ശീര്‍ഷകത്തില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ നടത്തുന്ന സംസ്ഥാന കാംപെയിനിന്റെ ഭാഗമായി...