പുലാപ്പറ്റ: മോക്ഷത്ത് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിന്റെ ഭാഗ മായി ക്ഷേത്രത്തില്‍ താന്ത്രിപൂജയും, നാഗക്കവില്‍ നാഗപൂജയും ഉണ്ടായി. ക്ഷേത്രത്തി ല്‍ തന്ത്രി അണിമംഗലം നാരായണന് നബൂതിരിയുടെ കാര്‍മ്മികത്വത്തിലും, നാഗക്കവി ല്‍ പാതിരിക്കുന്നത്ത് മന സുരേഷ്നബൂതിരിയുടെ കാര്‍മ്മികത്വത്തിലുമായിരുന്നു ചട ങ്ങുകള്‍. വിശേഷാല്‍ പൂജകള്‍, പുള്ളുവന്‍ പാട്ട്, സോപാന സംഗീതം, നൃത്തപരിപാടി കള്‍,കഥകളി എന്നിവ ഉണ്ടായി.
