Mannarkkad

അലനല്ലൂര്‍ : കലസമിതിയുടെ നേതൃത്വത്തില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമാ യി വായനാദിനവും പി എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു. താലൂക്ക്...
കോട്ടോപ്പാടം: അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം വീണ്ടും യു.ഡി.എഫിന്. 13 അംഗ ഭരണസമിതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പാറശ്ശേരി...
മണ്ണാര്‍ക്കാട്: കുരുത്തിച്ചാലില്‍ കുളിക്കാനിറങ്ങി മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ രണ്ട് യുവാക്കളെ വനപാലകരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി എട്ടോടെ യാണ്...
അലനല്ലൂര്‍: നീറ്റ് പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി അനുമോദിച്ചു. പി.ബിന്‍ഷ, കെ.പി...
അഗളി: പട്ടികവര്‍ഗ കൂട്ടായ്മയായ തമ്പിന്റെ നേതൃത്വത്തില്‍ കുറുമ്പ പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്കായി ആനവായ് സ്‌കൂളില്‍ ഏകദിന വനാവകാശ നിയമ...
മണ്ണാര്‍ക്കാട്: വ്യവസായ സൗഹൃദമായ കേരളത്തില്‍ സംരംഭകത്വം കൂടുതല്‍ ജനകീ യവും സുഗമവുമാക്കുകയാണ് കെഎസ്ഐഡിസി. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികള്‍ക്ക് വിവിധ...
വ്യക്തിഗത സുരക്ഷയും ഉറവിട നശീകരണവും ഉറപ്പാക്കണം മണ്ണാര്‍ക്കാട്: മഴക്കാലമായതോടെ ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടി വരുന്നതായി ജില്ലാ മെഡിക്കല്‍...
error: Content is protected !!