മണ്ണാര്‍ക്കാട്: റോഡരികിലെ കൂറ്റന്‍ മരത്തിന്റെ കൊമ്പ് ഓട്ടോറിക്ഷയുടെ മുകളിലേ ക്ക് പൊട്ടി വീണു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉണ്ണിയാല്‍...
Mannarkkad
കാഞ്ഞിരപ്പുഴ: വൃഷ്ടിപ്രദേശങ്ങളില്‍ കനത്തമഴ ലഭിച്ചതോടെ കാഞ്ഞിരപ്പുഴ അണക്കെ ട്ടില്‍ ജലനിരപ്പുയര്‍ന്നു. 97.50 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ ഇന്ന് 90...
‘രാത്രിയില്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്താനാകില്ലെന്ന് കെ.എസ്.ആര്.ടി.സി’
‘രാത്രിയില്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്താനാകില്ലെന്ന് കെ.എസ്.ആര്.ടി.സി’
പാലക്കാട് : രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്ത്താനാവില്ലെ ന്ന് കെ.എസ്.ആര്.ടി.സി. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. യാത്രക്കാര്‍ക്ക്...
ശ്രീകൃഷ്ണപുരം: സ്കൂള്‍വിട്ട് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ നടന്നുപോകുന്നതിനിടെ പാത യോരത്തെ കൂറ്റന്‍പുളിമരം കടപുഴകി വീണു. മരച്ചില്ലകള്‍ ദേഹത്ത് വീണ് ഒമ്പത്...
കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ. യു.പി. സ്‌കൂളില്‍ മിഷന്‍ യു.എസ്.എസ്. പരിശീലന പദ്ധതിയ്ക്ക് തുടക്കമായി. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത്...
കുമരംപുത്തൂര്‍ : പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരി ക്കുന്നതിനായി കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ആദര...
മണ്ണാര്‍ക്കാട് : ഉപജില്ലാ സുബ്രതോ കപ്പ് ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 15 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട് : 110 കെ.വി. ലൈനിലെ നാളത്തെ (29-06-24) വര്‍ക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി. ആയതിനാല്‍ നാളെ വൈദ്യുതി...
തെങ്കര : റോഡരുകിലെ ചാലിലെ മണ്ണില്‍ താഴ്ന്ന സ്‌കൂള്‍ ബസ് മണ്ണുമാന്തി യന്ത്രത്തി ന്റെയും നാട്ടുകാരുടെയും സഹായത്തോടെ പുറത്തെടുത്തു....
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ പതിമൂന്നാമത് ബ്രാഞ്ച് കോങ്ങാടില്‍...