മണ്ണാര്‍ക്കാട്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്റെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്്മരണയോഗം...
Mannarkkad
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മനോജ് ക്ലിനിക്ക് എംഡി കാഞ്ഞിരങ്ങാട്ടില്‍ ഡോ. കെ.മുകുന്ദന്‍ (68) അന്തരിച്ചു. മണ്ണാര്‍ക്കാട്ടെ ആദ്യകാല ഡോക്ടര്‍മാരില്‍ ഒരാളാണ്....
മണ്ണാര്‍ക്കാട്: ആദ്യകാല ലോട്ടറി ഏജന്‍സി ഉടമ തെക്കേപ്പുറത്ത് ശിവകുമാര്‍ (69) അന്തരിച്ചു.സംസ്‌കാരം നാളെ (24-12-2025) തച്ചമ്പാറ പഞ്ചായത്ത് ശ്മശാനത്തില്‍....
തെങ്കര:ഒരു ഇടവേളയ്ക്കുശേഷം മലയോരഗ്രാമമായ തത്തേങ്ങലത്ത് വീണ്ടും വന്യ ജീവിആക്രമണം.വീട്ടില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ വന്യജീവി കൊന്നു തിന്നു.പുലിയാണെന്ന് നാട്ടുകാര്‍ പറയുന്നു.വനപാലകരെത്തി...
മണ്ണാര്‍ക്കാട് : തെങ്കര കണ്‍സ്യുമര്‍ഫെഡ് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്രിസ്തുമസ് – പുതുവത്സര വിപണി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍...
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെ ടുത്താന്‍ കൂട്ടുനിന്നെന്ന ആരോപണത്തില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്...
തൃത്താല:ദേശീയ സരസ് മേളയുടെ പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം ചാലിശ്ശേ രി മുലയംപറമ്പ് മൈതാനിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്...
തെങ്കര: എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക കുടുംബമേള താലൂക്ക് യൂണിയന്‍ ആധ്യാത്മിക പഠനക്ലാസിന്റെ കോര്‍ഡിനേറ്റര്‍ വരവത്ത് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: യാത്ര ചെയ്യുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊ ന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു.തദ്ദേശ സ്വയം ഭരണ...
മണ്ണാര്‍ക്കാട്: നഗരത്തിലെ കോടതിപ്പടി ഭാഗത്ത് ഉപയോഗശൂന്യമായ കിണറില്‍ അക പ്പെട്ട കാളക്കുട്ടിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. കോടതിപ്പടിയില്‍ പെട്രോള്‍ പമ്പിന...