Mannarkkad

മണ്ണാര്‍ക്കാട്:തെന്നാരി അങ്കണവാടിയില്‍ ദീര്‍ഘ കാലത്തെ സേവ നത്തിന് ശേഷം വിരമിക്കുന്ന പൊന്നമ്മ ടീച്ചര്‍ക്ക് നാട്ടുകാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.നഗരസഭ...
അഗളി:മലയുടെ അടിവാരത്ത് നീര്‍ച്ചാലിന് സമീപം ഒളിപ്പിച്ച് വെ ച്ചിരുന്ന 1088 ലിറ്റര്‍ വാഷ് എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു. അഗ...
മണ്ണാര്‍ക്കാട്:രാജ്യത്തെ നിയമവാഴ്ചയും ജനാധിപത്യവും മതനിര പേക്ഷതയും തകര്‍ക്കുന്നതിനെതിരെ സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പികെ ശശി...
മണ്ണാര്‍ക്കാട് :കുന്തിപ്പുഴ പള്ളിപ്പറമ്പില്‍ വീടിന് സമീപത്തെ സ്വ കാര്യ തോട്ടത്തില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി.ഇന്ന് ഉച്ചയോ ടെയാണ് തോട്ടത്തില്‍...
അലനല്ലൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇടം നേടിയ ആദ്യ പാലക്കാട്ടു കാരനായ എടത്തനാട്ടുകര സ്വദേശി വി.പി സുഹൈറിന് മുസ്ലിം...
കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ് വിഖായ ദിനത്തില്‍ അലന ല്ലൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടോപ്പാടം ടൗണ്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം,പഞ്ചായത്ത് ഓഫീസ്,വില്ലേജ്...
അഗളി:നീതിയോട് കണ്ണടക്കുന്ന കോടതി വിധികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ അഗളി...
അലനല്ലൂര്‍:പഞ്ചായത്ത് കാര വാര്‍ഡില്‍ എല്‍എസ്എസ് യുഎസ്എ സ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളേയും എസ്എസ്എല്‍ സി,പ്ലസ്ടു പരീക്ഷയില്‍ വിജയം നേടിയവരേയും...
മണ്ണാര്‍ക്കാട്:ചിറക്കല്‍പ്പടിയിലെ റവന്യു പുറമ്പോക്കില്‍ സ്ഥാപിച്ച സിപിഎം പാര്‍ട്ടി ഓഫീസ് ഉള്‍പ്പടെയുള്ള മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്...
മണ്ണാര്‍ക്കാട്:താടിക്കാരുടെ ജീവകാരുണ്യ സംഘടനയായ കേരള ബിയേര്‍ഡ് സൊസൈറ്റി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി...
error: Content is protected !!