മണ്ണാർക്കാട്: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മണ്ണാർക്കാട് നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നടക്കുന്ന സൗജന്യ ഉദ്യോഗ പരീക്ഷ പരിശീലനത്തിൻ്റെ പുതിയ ബാച്ചിലേക്കു ള്ള അപേക്ഷ ക്ഷണിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കോളേജിൽ വെച്ച് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുത ൽ വൈകീട്ട് 3 വരെയാണ് ക്ലാസുകൾ നടക്കുക. ജനുവരി 10 ഞായറാ ഴ്ച ക്ലാസുകൾ ആരംഭിക്കും.അപേക്ഷ ഫോറം കോളേജ് സബ് സെൻ്റർ ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 98468 36868 എന്ന നമ്പറിൽ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!