തച്ചനാട്ടുകര:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കാട്ടുപന്നി വാഹനമിടിച്ച് ചത്തു.നാട്ടുകല്‍ അണ്ണാന്‍തൊടിക്ക് സമീപത്ത് വെ ച്ചാണ് കാട്ടുപന്നിയെ വാഹനമിടിച്ചത്.ഇന്ന് രാവിലെയോടെയായിരു ന്നു...
Mannarkkad
തെങ്കര:ഇന്ത്യയുടെ നോവായി ഹത്രാസിലെ പെണ്‍കുട്ടി, നീതി യില്ലെങ്കില്‍ നീ തീയാവുക എന്ന മുദ്രാവാക്യമുയര്‍ത്തി എഐ വൈഎഫ് കൈതച്ചിറ യൂണിറ്റ്...
മണ്ണാര്‍ക്കാട് :വൈദ്യുതി ഭവനത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നിര്‍വ്വഹിക്കും.വൈദ്യുതി വകുപ്പ് മന്ത്രി...
കരിമ്പ:സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പാലക്കാട് ഗവ മോഡല്‍ മോയന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കരിമ്പ...
കോട്ടോപ്പാടം: ഇശാഅത്തുസ്സുന്ന ദര്‍സ് ആന്‍ഡ് മോറല്‍ അക്കാദമി യിലെ വിദ്യാര്‍ത്ഥി സംഘടനയായ ഇശാഅത്തുസ്സുന്ന സ്റ്റുഡന്‍സ് അസോസിയേഷന്‍ പുനസംഘടിപ്പിച്ചു. ഷാഫി...
മണ്ണാര്‍ക്കാട്:കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ പിജിയ്ക്ക് ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ...
മണ്ണാര്‍ക്കാട്:പ്രകൃതി സംരക്ഷണവും ആരോഗ്യ സംരക്ഷണവും മുഖ്യ ലക്ഷ്യങ്ങളായി പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബിന്റെ ഒരു ദിനം ഒരു മരം...
മണ്ണാര്‍ക്കാട്:തിരുവിഴാംകുന്ന് തോണിക്കടവന്‍ വീട്ടിലേക്ക് സന്തോ ഷം റാങ്കിലേറിയെത്തിയിരിക്കുകയാണ്.ഷഹര്‍ബാന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണ ലിസത്തില്‍...
മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴി യുന്നവരുടെ എണ്ണം 5000 കവിഞ്ഞു.നിലവില്‍ 5149 പേരാണ് ചകിത്സയി ലുള്ളത്.ഇവര്‍ക്ക് പുറമേ...
അലനല്ലൂര്‍: എടത്തനാട്ടുകര പട്ടിശ്ശീരിയില്‍ ആടിനെ വന്യജീവി കൊന്ന് തിന്ന നിലയില്‍ കണ്ടെത്തി.പാറോക്കോട്ട് വെളുത്തിരയുടെ നാല് മാസം പ്രായം വരുന്ന...