മണ്ണാർക്കാട് :ഓൺലൈൻ പഠന പ്രയാസമനുഭവിക്കുന്ന വിദ്യാർ ത്ഥികളെ സഹായിക്കുന്നതിനു വേണ്ടി പാലക്കാട് ജില്ലാ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ഏറ്റെടുത്ത “എഡ്യൂ ഹെൽപ്പ്” പദ്ധതിയുടെ ഭാഗമായി ഡി.എച്ച് .എസ്‌ .എസ് നെല്ലിപ്പുഴ എൻ എസ്‌ എസ്‌ യൂണിറ്റ്മൊബൈൽ ഫോൺ കൈമാറി.എൻ എസ്‌ എസ്‌ മണ്ണാർക്കാട് ക്ലസ്റ്റർ കൺവീനർ കെ എച്ച് ഫഹദ് ,പ്രോഗ്രാം ഓഫീസർ എസ്‌ എം മുഹമ്മദ് സർഫറാസ് ,വളണ്ടിയർ ലീഡർമാരാ യ ഹരിത ,ഷാജൂൺ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!