Mannarkkad

മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭ ഓഫീസിലേ ക്കെത്തുന്ന പൊതുജനങ്ങള്‍ക്ക് കൈകള്‍ അണുവിമുക്തമാക്കു ന്നതിനായി ഓട്ടോമാറ്റിക് സാനിട്ടൈസര്‍ യന്ത്രം സ്ഥാപിച്ചു.സായ...
കോട്ടോപ്പാടം: പഞ്ചായത്ത് എബി റോഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കണ്‍വെന്‍ഷന്‍ ജില്ലാ ലീഗ് വര്‍ക്കിംഗ് കമ്മിറ്റി അംഗം...
കോട്ടോപ്പാടം:മണ്ണാര്‍ക്കാട് വനംഡിവിഷന്‍,തിരുവിഴാംകുന്ന് ഫോറ സ്റ്റ് സ്‌റ്റേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കച്ചേരിപ്പറമ്പ് വന സംരക്ഷണസമിതിയുടെ സഹകരണത്തോടെ പുളിയക്കോട്ടുകര യില്‍ കാട്ടുതീ...
മണ്ണാര്‍ക്കാട്:ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള മറഡോണ അനുസ്മരണ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആശുപത്രിപ്പടിയിലെ ഗോള്‍ഡന്‍ ബൂട്ട് ടര്‍ഫില്‍ തുടക്കമായി. നഗര...
അലനല്ലൂര്‍:തിരുവിഴാംകുന്ന് മുറിയക്കണ്ണി തയ്യില്‍ കുഞ്ഞഹമ്മദ് കുട്ടിയുടെ മകന്‍ ഖാലിദ് (75) നിര്യാതനായി.ഭാര്യ: ജമീല.മക്കള്‍: മുസഫര്‍ അഹ്മ്മദ്,ഗുല്‍സാര്‍ അഹമ്മദ്,മുബശ്ശിറ, മരുമക്കള്‍:...
പാലക്കാട്: ജില്ലയില്‍ ഇരുപത്തഞ്ച് കേന്ദ്രങ്ങളിലായി ഇന്ന് കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 2023 ആരോഗ്യ പ്രവർത്തകര്‍. രജിസ്റ്റർ...
മണ്ണാര്‍ക്കാട്:ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്ന തോടെ എല്ലാവര്‍ക്കും കൃത്യമായ അളവിലും തൂക്കത്തിലും ഭക്ഷ്യ ധാന്യം ലഭ്യമാക്കുക...
കഞ്ചിക്കോട്:2021 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോ ട്ടിംഗ് യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധനയുടെ ഭാഗമായി മോക് പോള്‍ നടത്തി. രാവിലെ...
മണ്ണാര്‍ക്കാട്:ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘സാന്ത്വന സ്പര്‍ശം’ ജില്ലാതല പരാതി പരിഹാര...
error: Content is protected !!