09/12/2025

Mannarkkad

മണ്ണാര്‍ക്കാട്:കെടിഎം ഹൈസ്‌കൂളില്‍ 1988-89 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ചില്‍ പഠിച്ചവരുടെ ഒരു കൂട്ടായ്മ രൂപീകരി ക്കുന്നു.ഈ കൂട്ടായ്മയില്‍ സഹകരിക്കാന്‍...
അലനല്ലൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എടത്തനാട്ടുകര യൂണിറ്റും കെയര്‍വെല്‍ പോളിക്ലിനിക്കും സംയു ക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ജനറല്‍ മെഡിക്കല്‍...
മണ്ണാര്‍ക്കാട് :സാമ്രാജ്യത്വ മതിലുകള്‍ തകര്‍ത്തെറിയുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സാമ്രാജ്യത്വ വിരുദ്ധ സംഗമം നടത്തി.ജില്ലാ വൈസ്...
തെങ്കര:പതിനഞ്ചുകാരന്റെ കൈ കരിമ്പ് ജ്യൂസ് മെഷിനില്‍ കുടു ങ്ങി വിരലുകള്‍ക്ക് സാരമായി പരിക്കേറ്റു.തെങ്കര പുഞ്ചക്കോട് സ്വദേശി ഷനൂബിന്റെ കയ്യാണ്...
പാലക്കാട്:പെയിന്റിംഗ് തൊഴിലാളികളുടെ കഴിവും നൈപുണ്യ വും വര്‍ദ്ധിപ്പിച്ച് മുഖ്യധാര മേഖലയിലേക്ക് അവരെ എത്തിക്കാന്‍ ലക്ഷ്യമിട്ട്കന്‍സായ്നെരോലാക് പെയിന്റ്‌സ് രാജ്യവ്യാപകമായി നടപ്പാക്കുന്ന...
കാഞ്ഞിരപ്പുഴ:കാട്ടില്‍ നിന്നും കൂട്ടം തെറ്റി നാട്ടിലെത്തിയ കാട്ടാന മണിക്കൂറുകളോളം മലയോര മേഖലയിലെ ജനങ്ങളെ ഭീതിയി ലാഴ്ത്തി.സഞ്ചാരമധ്യേ കിണറിന്റെ ആള്‍മറ...
അലനല്ലൂര്‍ : മതവിവേചനം സൃഷ്ടിക്കുന്ന പൗരത്വ നിയമ ഭേദഗതി യെ തുടര്‍ന്ന് നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ സി.പി. എമ്മിന്...
അലനല്ലൂര്‍:വരള്‍ച്ചയെ അതിജീവിക്കാന്‍ വെള്ളിയാര്‍ പുഴയില്‍ താത്കാലിക തടയണ നിര്‍മ്മിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃകയായി.കാപ്പുപറമ്പ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ...
ദുബായ്:യുഇഎയിലെ മണ്ണാര്‍ക്കാട്ടുകാരുടെ കൂട്ടായ്മയായ മീറ്റ് പ്രവാ സി കൂട്ടായ്മ സ്പോര്‍ട്സ് വിംഗ് സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് വിജയിപ്പിക്കാന്‍ മീറ്റ്...
error: Content is protected !!