Category: Mannarkkad

യൂത്ത് ലീഗ് കൊടക്കാടില്‍ യുവസംഗമം സംഘടിപ്പിച്ചു

കോട്ടോപ്പാടം: പുതുതലമുറയെ നേരിന്റെ പാതയിലേക്ക് നയിക്കു ന്നതിനായി കൊടക്കാട് ശാഖ മുസ്ലിം യൂത്ത് ലീഗ് യുവ സംഗമം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.പി.എം സലീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് സലിം…

കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ തെരഞ്ഞെടുപ്പ് ഡിസംബര്‍ 11ന്

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഡിസംബര്‍ 11ന് രാവിലെ 11 മണിക്ക് നടക്കും.ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കി.പ്രസിഡന്റായിരുന്ന ലീഗ് പ്രതിനിധി ഹുസൈന്‍ കോളശ്ശേരി മുന്നണി ധാരണപ്രകാരം രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്.നവംബര്‍ 17നാണ് ഹുസൈന്‍ കോളശ്ശേരി രാജിവെച്ചത്. പ്രസിഡന്റ് സ്ഥാനം…

അധ്യാപക കൂട്ടായ്മ ഏകദിന ഡിജിറ്റല്‍ ശില്പശാല സംഘടിപ്പിച്ചു

അലനല്ലൂര്‍ : അധ്യാപകരുടെ നവ മാധ്യമ കൂട്ടായ്മയായ റൈസിംങ്ങ് ഫോര്‍ത്ത് അലനല്ലൂര്‍ സംഘടിപ്പിച്ച അധ്യാപകര്‍ക്കുള്ള ഏകദിന ഡിജിറ്റല്‍ ശില്പശാല സമാപിച്ചു.പ്രൈമറി ഹൈ ടെക് പദ്ധതി യാഥാ ര്‍ഥ്യമായ സാഹചര്യത്തില്‍ വകുപ്പ്തല പരിശീലനത്തിന് പുറമെ വിവിധ ഘട്ടങ്ങളിലായി ഐ. സി. ടി. ഉപകരണങ്ങള്‍…

സ്‌കൂളുകളില്‍ സുരക്ഷ കര്‍ശനമാക്കും:ജില്ലാ വികസന സമിതി

പാലക്കാട്:ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം.സ്‌കൂളിലെ ഹെഡ്മാ സ്റ്റര്‍, സ്‌കൂളിനു പരിസരത്തുള്ള ആരോഗ്യകേന്ദ്രത്തിലെ മെഡി ക്കല്‍ ഓഫീസര്‍ എന്നിവരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ച്…

കുഞ്ഞേ നിനക്കായ് വീഡിയോ പ്രദര്‍ശനം സംഘടിപ്പിച്ചു.

കോട്ടോപ്പാടം: കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമ ങ്ങള്‍ക്കെതിരെ കേരള പോലീസിന്റെ ബോധവല്‍ക്കരണ പരിപാ ടിയായ കുഞ്ഞേ നിനക്കായി എന്ന വീഡിയോ പ്രദര്‍ശനം കോട്ടോ പ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ജെ.പി അരുണ്‍കുമാര്‍…

കേരളോത്സവം2019; ആവേശമായി അത്‌ലറ്റിക്‌സ് മത്സരം

മണ്ണാർക്കാട്: ബ്ലോക്ക്‌ തല കേരളോത്സവത്തിന്റെ അത്‌ലറ്റിക് മത്സരങ്ങൾ നടന്നു. എം ഇ എസ് കോളേജ് ഗ്രൗണ്ടാണ് മത്സരങ്ങൾക്ക് വേദിയായത്. 100, 200, 400, 800, 1500, 5000 മീറ്ററുകളിൽ ഓട്ടം, ട്രിപ്പിൾ ജമ്പ്, ഹൈ ജമ്പ്, ലോങ്ങ്‌ ജമ്പ്, ജാവലിൻ ത്രോ,…

പച്ചക്കറി കൃഷിയില്‍ വിജയഗാഥയുടെ പുരസ്‌ക്കാര നിറവില്‍ പികെഎച്ച്എംയുപി സ്‌കൂള്‍

അലനല്ലൂര്‍:ഇരുപത്തിയഞ്ച് സെന്റില്‍ തുടങ്ങിയ പച്ചക്കറി കൃഷി ഇപ്പോള്‍ രണ്ടേക്കറിലെത്തി.ഒരു വിളവില്‍ നിന്നും മൂന്ന് വിളവിലേ ക്കും.പച്ചക്കറികൃഷിയിലെ ഈ വിജയപ്രയാണത്തിന് പ്രായം ഒമ്പത് വര്‍ഷം.എടത്തനാട്ടുകര നാല് കണ്ടത്തെ പികെഎച്ച്എംയുപി സ്‌കൂ ള്‍ പഠിപ്പിക്കുന്നത് കൃഷിയുടെ നല്ല പാഠങ്ങള്‍ കൂടിയാണ്. ഇവിടു ത്തെ ഏഴാം…

വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന സുരക്ഷാ 2019 ശ്രദ്ധേയമായി

അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍ പി സ്‌കൂളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച സുരക്ഷാ 2019 മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.റഫീഖ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം മഠത്തൊടി റഹ്മത്ത് അധ്യക്ഷത വഹിച്ചു ‘വിദ്യാലയ സുര ക്ഷയില്‍ രക്ഷിതാക്കളുടെ പങ്ക് ‘…

അത്തിപ്പറ്റയിലെ അംഗന്‍വാടിക്ക് പ്രവര്‍ത്തനാനുമതി നല്‍കണം:യു.ഡി.വൈ. എഫ്

തച്ചനാട്ടുകര: തെക്കുമുറി അത്തിപ്പറ്റയില്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന അംഗന്‍വാടി വുമണ്‍വെല്‍ഫെയര്‍ സെന്ററില്‍ അടിയ ന്തരമായി അംഗന്‍വാടിക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് യു.ഡി. വൈ. എഫ് തെക്കുമുറി വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. 2011 വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പറുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും…

ക്വിസ് മല്‍സരങ്ങളില്‍ സംസ്ഥാനതല നേട്ടങ്ങള്‍ കൊയ്ത് ജി.ഒ.എച്ച്.എസ്സിലെ റയാനും നിദയും

എടത്തനാട്ടുകര : വിവിധ ക്വിസ് മല്‍സരങ്ങളില്‍ സംസ്ഥാന തല ത്തില്‍ സമ്മാനങ്ങള്‍ നേടി സ്‌കൂളിനും നാടിനും അഭിമാനമാകു കയാണ് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സഹോദരങ്ങളായ പി. മുഹമ്മദ് റയാനും പി. നിദ ഫാത്തിമയും.കെ.പി.എസ്.ടി.എ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച…

error: Content is protected !!