Mannarkkad

അഗളി : അട്ടപ്പാടിയുടെ പ്രിയ കവി ആര്‍കെ അട്ടപ്പാടി സ്‌കൂള്‍ വി ദ്യാര്‍ത്ഥികളുമായി സംവദിച്ചു.അഗളി ബി.ആര്‍.സി സംഘടിപ്പിച്ച പരിപടിയില്‍...
പാലക്കാട് : എസ്.ടി.യു.ജില്ലാ പ്രസിഡന്റായി എം.എം. ഹമീദിനെ യും ജനറല്‍ സെക്രട്ടറിയായി അഡ്വ. നാസര്‍ കൊമ്പത്തിനെയും, ട്രഷററായി കെ.ടി....
മണ്ണാര്‍ക്കാട്: നാട്ടുകല്‍ മുതല്‍ നൊട്ടന്‍മല വരെയുള്ള ദേശീയപാത വികസനത്തിലെ ബാക്കി പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ദേശീയപാത വിഭാഗം ചീഫ്...
മണ്ണാര്‍ക്കാട് : നഗരസഭ ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ സൗജന്യ വാക്‌സിനേഷന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍ കി ദാറുന്നജാത്ത്...
കോട്ടോപ്പാടം: ഞാറ് നട്ട് മൂന്ന് ദിവസം മാത്രമായ പാടത്ത് കാട്ടാന യിറങ്ങി കൃഷി നശിപ്പിച്ചു.തിരുവിഴാംകുന്ന് കരടിയോടില്‍ മുന്‍ കോട്ടോപ്പാടം...
അഗളി : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക എ ന്നതടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ യൂണിയന്‍ അട്ടപ്പാടിയിലെ...
അലനല്ലൂര്‍: മലയാളികളുടെ മതേതര സംസ്‌കാരത്തിനും മതങ്ങളു ടെ സഹവര്‍ത്തിത്വത്തിനും നവോത്ഥാന മൂല്യങ്ങള്‍ക്കുമെതിരെ ഉയരുന്ന വെല്ലുവിളികളെ മതേതര സമൂഹം ഒന്നിച്ച്...
മണ്ണാര്‍ക്കാട് : കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെ പ്റ്റംബര്‍ 27ന് നടക്കുന്ന ദേശീയ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ മണ്ണാര്‍...
പാലക്കാട്: ജില്ലാ സാക്ഷരതാ മിഷന്റെ  നേതൃത്വത്തില്‍ സെപ്റ്റം ബര്‍ എട്ടിന് ആരംഭിച്ച സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്...
error: Content is protected !!