മണ്ണാര്‍ക്കാട് : നഗരസഭ ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ സൗജന്യ വാക്‌സിനേഷന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍ കി ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.ഇന്ന് സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ 65,000 രൂപയുടെ ചെക്ക് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് കാസിം പ്രധാന അധ്യാപി ക സൗദത് സലീം എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി.എംഎംഒ സെ ക്രട്ടറി അഡ്വ.ടി.എ സിദ്ധീഖ്,അധ്യാപകരായ ഹംസ മാന്തോണി, കെപിഎ സലീം,സ്റ്റാഫ് സെക്രട്ടറിമാരായ സലീം നാലകത്ത്, ഹസ നുല്‍ ബന്ന,സിപി മൊയ്തീന്‍,കെഎച്ച്.ഫഹദ്,ടി സാഹിറ തുടങ്ങി യവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!