മണ്ണാര്‍ക്കാട്: മലയോരമേഖലയായ കാഞ്ഞിരപ്പുഴ, ഇരുമ്പകച്ചോല, പാലക്കയം എന്നിവടങ്ങളിലേ ക്ക് മുന്‍പുണ്ടായിരുന്ന കെ.എസ്.ആര്.ടി.സിയുടെ ഓര്‍ഡിനറി സര്‍വീസുകള്‍ പുനരാരംഭിക്കണ മെന്ന് ആവശ്യമുയരുന്നു....
Mannarkkad
പാലക്കാട്: സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിത മാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. വരും...
മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജില്‍ എന്‍.എസ്.എസ്, എന്‍.സി.സി, ആന്റി നര്‍ക്കോട്ടിക് സെല്‍, ജനമൈത്രി പൊലിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍...
കാഞ്ഞിരപ്പുഴ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ കാഞ്ഞിരം-ആനമൂളി റോഡ് നവീകരണത്തിന് ഒരു കോടി രൂപയുടെ അംഗീകാരം ലഭിച്ചതോടെ യാത്രക്കാര്‍ ഏറെ പ്രതീക്ഷയിലാണ്. സ്ഥലം...
തിരുവനന്തപുരം:ലഹരിമരുന്ന് വില്പനയെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് രഹസ്യമായി കൈമാറാനും, ലഹരിവിമോചന-കൗണ്‍സിലിങ് സഹായങ്ങ ള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുമായി മയങ്ങില്ല കേരളം...
പാലക്കാട്: വിദ്യാര്‍ഥികളെ കായിക കലാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ തല്‍പ്പരരാക്കി ലഹരി വിപത്തിനെ നേരിടുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്....
കല്ലടിക്കോട്: സമൂഹത്തില്‍ ലഹരി ഉപഭോഗത്തിനും വിപണനത്തിനും തടയിടുന്നതിന് പ്രായ ഭേദമന്യേ ഏക മനസ്സോടെ അണിചേരണമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസനവകുപ്പ്...
അലനല്ലൂര്‍: അലനല്ലൂര്‍ എ.എം.എല്‍.പി. സ്കൂളിന് സമീപം താമസിക്കുന്ന കറുകമണ്ണ അച്ചൂത്ത് രാജലക്ഷ്മി അമ്മ (88) അന്തരിച്ചു. മൃതദേഹം സംസ്കാരത്തിനായി...
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയോത്സവം പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു....
മണ്ണാര്‍ക്കാട്: മഴക്കാലം ആരംഭിച്ചതോടെ പ്രകൃതിഭംഗിയും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാന്‍ അവസരമൊരുക്കി കെ.എസ്.ആര്.ടി.സി. മണ്ണാര്‍ക്കാട് ഡിപ്പോ ബജറ്റ് ടൂറിസം സെല്‍ ജൂലൈ...