അലനല്ലൂര്‍: അലനല്ലൂര്‍ എ.എം.എല്‍.പി. സ്കൂളിന് സമീപം താമസിക്കുന്ന കറുകമണ്ണ അച്ചൂത്ത് രാജലക്ഷ്മി അമ്മ (88) അന്തരിച്ചു. മൃതദേഹം സംസ്കാരത്തിനായി നാളെ രാവിലെ 11 മണിക്ക് ഐവര്‍മഠത്തിലേക്ക് കൊണ്ടുപോകും. ഭര്‍ത്താവ്: പരേതനായ ചുണ്ടയില്‍ രാമന് നായര്‍. മകന്: കെ.എ സുദര്ശനകുമാര്. മരുമകള്‍: പ്രിയ രാമനുണ്ണി. പേരമക്കള്‍: എസ്.ആര്‍ദ്ര, എസ്.ആദര്‍ശ്.