Mannarkkad

തച്ചമ്പാറ :നവീകരിച്ച തോടം കുളം റോഡിന്റെ ഉദ്ഘാടനം കെ. ശാന്തകുമാരി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസി ഡൻറ് ഒ.നാരായണൻകുട്ടി...
മണ്ണാര്‍ക്കാട്:നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് വഴി 30 ലക്ഷം രൂ...
കാഞ്ഞിരപ്പുഴ:കിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കാഞ്ഞിരപ്പുഴ ഉദ്യാനത്തിലൊരുക്കുന്ന നൃത്തസംഗീത സന്ധ്യ ‘വാടി ക സ്മിതം’ഞായറാഴ്ച തുടങ്ങും.ഉദ്യാനത്തിനുള്ളിലെ തുറന്ന് സ്റ്റേജില്‍ ഡിസംബര്‍ 26...
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒരു ലക്ഷം തൊഴിലാളികളെ അ ധികമായി അംഗത്വത്തില്‍ കൊണ്ട് വരാന്‍ സിഐടിയു ജില്ലാ കൗ...
തച്ചനാട്ടുകര:വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള കാട്ടുതീ പ്രതി രോധവല്‍ക്കരണം തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന് കീഴില്‍ തു ടരുന്നു.മണ്ണാര്‍ക്കാട് വനംഡിവിഷന്‍,വനം റേഞ്ച്,തിരുവിഴാംകുന്ന് ഫോറസ്റ്റ്...
അഗളി:അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 2400 ലിറ്റര്‍ വാഷും 150 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും ക ണ്ടെടുത്തു.പാടവയല്‍ പൊട്ടിക്കല്‍...
കോട്ടോപ്പാടം: പഞ്ചായത്തിലെ നവീകരിച്ച കാഞ്ഞിരംകുന്ന്-ആല ടികുളമ്പ് റോഡ് നാടിനു സമര്‍പ്പിച്ചു.ഗ്രാമ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ്...
മണ്ണാര്‍ക്കാട്: ആരോഗ്യകേരളത്തില്‍ ഡെന്റല്‍ സര്‍ജന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികളി ലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക്...
error: Content is protected !!