കല്ലടിക്കോട്: കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് കരിമ്പ പഞ്ചായ ത്ത് കണ്‍വെന്‍ഷനും യൂണിറ്റ് രൂപീകരണവും നടന്നു. ജില്ലാ പ്രസിഡന്റ് അലികുഞ്ഞ് കൊപ്പന് ഉദ്ഘാടനം ചെയ്തു.അജോ അഗസ്റ്റിന് മഞ്ഞാടിക്കല്‍ അധ്യക്ഷനായി. മാതൃകാ വാടക നിയമം നടപ്പാക്കുക, അശാസ്ത്രീയ നികുതി വര്‍ധനവ് പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി റീഗല്‍ മുസ്തഫ, ഷൗക്കത്ത് കരിമ്പനക്കല്‍, ഹംസ പാറക്കാടന്‍, ടി.അബ്ദുള്ള കുട്ടി പട്ടാമ്പി, കെ.ഇഖ്ബാല്‍,കെ.ബഷീര്‍, ഖാജ ഹുസൈന്, മുഹമ്മദലി, ജെയ്സണ്‍ തോമസ്, കെ.ആര്.രാഹുല്‍, പി. എം അമര്‍നാഥ്, മുസ്തഫ പള്ളിപ്പടി എന്നിവര്‍ സംസാ രിച്ചു. ഭാരവാഹികള്‍ :അജോ അഗസ്റ്റിന്(പ്രസിഡന്റ് ), അലയില്‍ അബ്ദു( ജന.സെക്രട്ടറി), സണ്ണി ഫ്രാന്‍സിസ് (ട്രഷറര്‍).
