അഗളി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് നടത്തുന്ന കര്‍ശനപരിശോധനയുടെ ഭാഗമായി അട്ടപ്പാടിയില്‍ വനത്തില്‍ വാറ്റുകേന്ദ്രം കണ്ടെ ത്തി നശിപ്പിച്ചു....
Mannarkkad
പാലക്കാട്:നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ സൈബര്‍ ഇടങ്ങളിലെ നിരീ ക്ഷണം പൊലിസ് ശക്തമാക്കും. പാലക്കാട് ഡി.പി.ഒ. അനക്‌സില്‍ ചേര്‍ന്ന പ്രത്യേക...
മണ്ണാര്‍ക്കാട്: എന്‍.ഡി.എ. മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ഐസക് വര്‍ഗീസിന്റെ പ്രചരണത്തിന്റെ ഭാഗമായി ബി.ജെ.പി. മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു....
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി തൃശ്ശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ്...
മണ്ണാര്‍ക്കാട്: നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റവും കൂലി വര്‍ധനയും പ്രതിസന്ധിസൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭവനനിര്‍മാണ ധനസഹായം...
കോട്ടോപ്പാടം: തെയ്യോട്ടുചിറയില്‍ ആളൊഴിഞ്ഞ പറമ്പിലെ പുല്ലിനും അടിക്കാടിനും തീപിടിച്ചു.നാശനഷ്ടങ്ങളില്ല. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലില്‍ സമീ പത്തെ വീടുകളിലേക്ക് തീപടരുന്നത്...
പാലക്കാട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജലദിനമായ ഞായറാഴ്ച ജല ദിനവും ജലസഭയും ജില്ലയിലെ വിവിധ തുല്യതാ പഠന...
കോട്ടോപ്പാടം: സാമൂഹിക പ്രതിബദ്ധതയുടേയും കാരുണ്യത്തിന്റെയും മാതൃകയായി കവിതാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. കോട്ടോപ്പാടം കുടുംബാരോഗ്യകേന്ദ്രത്തിലെ ഒ.പി. വിഭാഗത്തിലെത്തുന്ന അവശരായ...
മണ്ണാര്‍ക്കാട്: യു.ഡി.എഫ്. മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച രാവിലെ 11.30ഓടെ ഉപവരണാ ധികാരി...
കല്ലടിക്കോട്: പാലമെന്ന വാലിക്കോട് നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമാകുന്നു. കരിമ്പ ഒലിപ്പാറ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു. പാലം നിര്‍മിക്കാന്‍...