മണ്ണാര്‍ക്കാട്: നായാടിക്കുന്നിന് സമീപം ഒഴിഞ്ഞുകിടക്കുന്ന പറമ്പിനി തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. സമീപവാസികളുടെ ഇട പെടല്‍ മൂലം...
Mannarkkad
എടത്തനാട്ടുകര: സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എടത്തനാട്ടുകര ബ്രാഞ്ച് കമ്മിറ്റി യാത്രയയപ്പ് നല്‍കി....
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം കൂടു തല്‍ കാര്യക്ഷമമായി കണ്ടെത്തുന്നതിന് സജ്ജീകരിച്ച സി വിജില്‍ ആപ്പിലൂടെ ജില്ല...
തിരുവനന്തപുരം: വിവിധ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കൈറ്റ് നടത്തുന്ന മോക്ക് ടെസ്റ്റുകള്‍ മാര്‍ച്ച്...
75,269 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തില്‍...
വെള്ളിനേഴി: കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭി മുഖ്യത്തില്‍ സൗജന്യ ഫാസ്റ്റ് ഫുഡ് നിര്‍മാണ പരിശീലനം...
മണ്ണാര്‍ക്കാട്: എന്‍.ഡി.എ. മണ്ണാര്‍ക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു....
മണ്ണാര്‍ക്കാട്: യു.ഡി.എഫ്. മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. വി.കെ ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു....
പണം വിട്ടു നല്കാന് ജില്ലാതല ഗ്രീവന്‍സ് കമ്മിറ്റി രൂപീകരിച്ചു മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്ക്വാഡുകളുടെ പരിശോധനയില്‍ മലപ്പുറം...
മണ്ണാര്‍ക്കാട്: മാര്‍ച്ച് 29-ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വിവിധ തദ്ദേശസ്വയംഭരണസ്ഥാപന പരിധികളില്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആകാശ...