അലനല്ലൂര്‍: യു.ഡി,എഫ്. സ്ഥാനാര്‍ഥികളുടെ വിജയത്തിനായി കേരളാ സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് (കെഎസ്പിഎല്‍) നിയോജകമണ്ഡലം തലങ്ങളില്‍ പെന്‍ഷന്‍ കാരുടെ വീടുകള്‍...
Mannarkkad
കോട്ടോപ്പാടം: ഭീമനാട് ഗവ.യു.പി. സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അഡ്മിഷന്‍ ഫെസ്റ്റോടെ തുടക്കമായി. നാല്‍പ്പതോളം കുട്ടികള്‍...
തിരുവനന്തപുരം: എല്‍.പി.ജി. വിതരണത്തില്‍ സംസ്ഥാനത്ത് വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നതായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അറിയിച്ചു. മദ്ധ്യപൂര്‍വേഷ്യയിലെ...
എടത്തനാട്ടുകര: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പ് പരിപാടിയുടെ ഭാഗമായി വോട്ട് ചെയ്യാതിരിക്കരുത് എന്ന് അഭ്യര്‍ഥിച്ച് വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ക്ക് പോസ്റ്റ് കാര്‍ഡ്...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിലുള്ള പടക്കച്ചന്ത ബാങ്ക് ഹെഡ് ഓഫിസിന് സമീപം പ്രവര്‍ത്തനംതുടങ്ങി. ബാങ്ക് പ്രസിഡന്റ്...
മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ കൊളശ്ശേരി കുന്നിന് സമീപം കനാലിലെ ഉണ ക്കപ്പുല്ലിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു...
മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ‘എന്റെ വോട്ട് എന്റെ അഭിമാനം’ എന്ന സന്ദേശമുയര്‍ത്തി സെല്‍ഫി മത്സരവും പ്രവചന മത്സരവുമായി സേവ്...
മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറി ച്ച് നടക്കുന്ന കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് നാല് മണിമുതല്‍...
പാലക്കാട്:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം കൂടു തല്‍ കാര്യക്ഷമമായി കണ്ടെത്തുന്നതിന് സജ്ജീകരിച്ച സി വിജില്‍ ആപ്പിലൂടെ ജില്ല...
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാ മേല്‍നോട്ടത്തിനായി ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങളേര്‍പ്പെടുത്തി...